പ്ലസ് വണ്‍: മലബാറിലെ മൂന്ന് ജില്ലകളില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല; കോട്ടയത്തും പത്തനംതിട്ടയിലും സീറ്റുകള്‍ വെറുതേ കിടക്കുന്നു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും സീറ്റില്ലാതെ മലബാര്‍ മേഖലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അപേക്ഷകര്‍ക്ക് മതിയായ സീറ്റില്ലാത്തത്. മലപ്പുറത്ത് 10,985 കുട്ടികളാണ് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ പുറത്തിരിക്കുന്നത്. ജില്ലയില്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി നിലവില്‍ ഒരു സീറ്റ് പോലും […]

മഴ ശക്തി പ്രാപിക്കും; നാലു ജില്ലകളില്‍ റെഡ് ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം,കൊല്ലം ഒഴി [...]

സാദിഖലി തങ്ങളും പി.കെ കുഞ്ഞാലികുട്ടിയും കോട...

ചെന്നൈ: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചികില്‍സയില്‍ കഴിയുന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു. അപ്പോളോ ആശുപത്രിയിലെത്തിയായിരു [...]

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്...

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ് [...]

ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് 18 വയസ് ആയില്ലെങ്കിലും വിവാഹം കഴിക്കാമെന്നും വിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും ഡല്‍ഹി ഹൈക്കോടതി വിധി. ഇത്തരം കേസുകളില്‍ ഭര്‍ത്താവിനെതിരേ പോക്‌സോ കേസ് എടുക്കാനാകില്ലെന്നും ജസ്റ്റിസ് ജസ്മീത് സിംങ് വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം ബീഹാറില്‍ വച്ച് വിവാഹിതരായ മുസ്ലിം ദമ്പതികളുടെ ഹര്‍ജി […]

അഭയാര്‍ത്ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ല റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാട് മാറ്റി കേന്ദ്രം

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ വിഷയത്തില്‍ നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍. അഭയാര്‍ത്ഥികള്‍ക്ക് ഫ്ളാറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.അഭയാര്‍ഥികള്‍ക്ക് ഡല്‍ഹിയില്‍ പാര്‍പ്പിടമൊരുക്കുന്നതായി കേന്ദ്ര നഗര കാര്യ മന്ത്രി ഹര്‍ദിക് പുരിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകമാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം. ഇക്കാര്യം വ്യക്തമാക്കുന്ന […]

പാടത്തെ വരമ്പ് നശിപ്പിച്ചെന്നാരോപിച്ച് ആദിവാസി കോളനിയിലെ കുട്ടികള്‍ക്ക് അയല്‍വാസിയുടെ ക്രൂരമര്‍ദനം

വയനാട്: നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയില്‍ കുട്ടികള്‍ക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ചത്. കേണിച്ചിറ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെ അയല്‍വാസി രാധാകൃഷ്ണന്‍ ക്രൂരമായി മര്‍ദിച്ചത്. തന്റെ വയലിലെ വരമ്പ് ചവിട്ടി നശിപ്പിച്ചു […]

ഒരിത്തിരി വെള്ളം കുടിച്ചതിനാണ്കുടിവെള്ള പാത്രം തൊട്ട് ;അശുദ്ധമാക്കിയെന്ന്; അധ്യാപകന്‍ ഒമ്പതു വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു

ജയ്പൂര്‍: സ്വാതന്ത്ര്യത്തിന്റെ 76ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യയില്‍ നിന്നിതാ പുരോഗമനം വിളിച്ചോതുന്ന ഒരു വാര്‍ത്ത. തന്റെ പാത്രത്തിലെ വെള്ളം കുടിച്ചതിന് അധ്യാപകന്‍ ഒമ്പതു വയസ്സുകാരനായ ദലിത് വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. ജൂലൈ 20ന് രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ സായ്‌ല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഇന്നലെയാണ് (ആഗസ്റ്റ് […]

മന്ത്രിയെ വട്ടംചുറ്റിച്ച ഉദ്യോഗസ്ഥനും മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. 261 പൊലീസുകാര്‍ക്കാണ് മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. പട്ടികയില്‍ അഞ്ചാമനായാണ് തിരുവനന്തപുരം സിറ്റിയിലെ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ്.ഐ. സാബുരാജന്‍ ഇടംനേടിയിരിക്കുന്നത്.സാബുരാജനെ കൂടാതെ, സിവില്‍ പൊലീസ് ഓഫിസര്‍ […]

ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു…

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. […]