നബി കീര്‍ത്തനത്തിന്‍റെ അടിയൊഴുക്കുകള്‍

അനുരാഗത്തിന്‍റെ ഹിമ മഴ പെയ്തിറങ്ങുന്ന ശഹ്റാണ് റബീഉല്‍ അവ്വല്‍.വിശ്വാസി മനമില്‍ ആനന്ദം പൂത്തുലയുന്ന മാസം ഹബീബിന്‍റെ ഭൗതികാഗമനം സംഭവിച്ചു എന്നത് മാത്രമാണ് ഇതിന്ന് നിദാനം.പരകോടി വിശ്വാസികളുടെ ഹൃദയ വസന്തമാണ് തിരു നബി(സ്വ).അവിടുത്തെ ഇശ്ഖിന്‍റെ മൂര്‍ദ്ധന്യതയില്‍ പരന്നൊഴുകിയ കീര്‍ത്തന കാവ്യങ്ങള്‍ അനവധിയുണ്ട്.ഭാഷദേശങ്ങള്‍ക്കതീതമായി ഇത് നിലകൊള്ളുന്നുണ്ട്.മുത്തിനെ പുല്‍കി മതിവരാത്ത സ്വഹാബത്ത് മുതല്‍ക്ക് […]

നബിയെ,അങ്ങ് കരുണയുടെ സാഗരമാണ്...

മാനവ കുലത്തിന് സര്‍വ്വ ലോക സൃഷ്ടാവായ അല്ലാഹു തആല നല്‍കിയ ഉല്‍കൃഷ്ട വിശേഷണങ്ങളില്‍ ശോഭയേറിയതാണ് ഹൃദായന്തരത്തില്‍ നിന്നുത്ഭവിക്കുന്ന കരുണയെന്ന വികാരം.എന്നാല്‍,മനുഷ്യ മനസ്സുകളില്‍ ദയാ കണങ്ങള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വസ്തുത [...]

നബിയെ അങ്ങയുടെ ഐക്യത്തിന്റെ മാതൃ...

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: “നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്”. ഈയൊരു വചനം ജീവിതവഴികളില്‍ [...]

നബിയെ അങ്ങയുടെ ഇടപെടല്...

നമ്മുടെ നേതാവ് മുഹമ്മദ് നബി (സ) ലോകാനുഗ്രഹിയാണ്. നന്മയുടെ കവാടമാണ്. അന്തരാളങ്ങളിൽ ആത്മഹർഷത്തിന്റെ പുതു മഴയാണ്. വരികളും വാമൊഴികളും അവസാനിക്കാത്ത മുത്ത് നബി (സ) യുടെ വ്യക്തി ജീവിതത്തിന്റെ അടയാളങ്ങൾ സമകാലിക സമൂഹത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങപ്പെടുന്നു [...]

നബിയെ അങ്ങ് നല്ല സ്വഭാവത്തിന്നുടമയാണ്‌

പരിശുദ്ധ റസൂലിൻ്റെ ഓർമകൾ കേവലം ഒരു റബീഉൽ അവ്വലിൽ ഒതുങ്ങുന്നില്ല.എല്ലാം തികഞ്ഞ ഒരു സമ്പൂർണ്ണ മുഅമിനിന്റെ മനമുകതാരിൽ റസൂൽ എന്നും അവരോധിതരാണ്.അവിടുത്തെ ഓർമ എന്നും തൻ്റെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും നവോന്മേഷം പകരുന്നതാണ്.അവിടുത്തെ കല്പനകൾ അണുവിടാതെ കൊണ്ട് നടക്കേണ്ടത് മുസ്ലിമിൻ്റെ നിലപാടുമാണ്. അങ്ങ് ഉമ്മയാണ്.ഉപ്പയാണ്.അവിടുത്തെ പോലെ ഒന്നും ഞാൻ […]

ആത്മീയതയിലലിഞ്ഞ അജ്മീര്‍ യാത്ര

അല്‍ഹംദുലില്ലാഹ് ഒരാഴ്ചയലിധികം നീണ്ട യാത്രക്ക് നാന്ദി കുറിക്കാന്‍ ഇനി ഒരു രാവും പകലും ബാക്കി. ഒരാഴ്ചക്കാലാം പ്രസിദ്ധ മണ്ണില്‍ ചരിത്രത്തിന്‍റെ ഓര്‍മകളിലേക്ക് മനസ്സ് തുറക്കാന്‍ ഞാന്‍ പോകുകയാണ്. അജ്മീറിലെ ആത്മീയ തിരക്കില്‍ ഒരു ബിന്ദുവായി അലിഞ് ചേര്‍ന്ന്, പ്രാര്‍ത്ഥന നിര്‍ഭരമായ ഹൃദയത്തോടെ ഖാജയുടെ തൂമന്ദഹാസങ്ങള്‍ക്ക് സാക്ഷിയായ പുണ്യ ഭൂമികയില്‍ […]

ഇഖ് ലാസ് : കര്‍മ്മങ്ങളുടെ കാതല്‍

സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റെ കര്‍മ്മങ്ങള്‍. അത് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചു കൊണ്ടാണ്. അതിനാല്‍ ഒരു കര്‍മ്മത്തിന്‍റേയും ബാഹ്യരൂപം മനസ്സിലാക്കി സ്വീകരിക്കപ്പെടുന്നതെന്ന് വിധിക്കാവതല്ല. മനസ്സില്‍ നിന്നാണ് […]

അല്ലാഹുവില്‍ സംതൃപ്തരാകു, ദുഃഖമകറ്റൂ

അതുല്യവും അനിര്‍വചനീയവുമായ വികാരമാണ് സ്നേഹം. സ്നേഹം മനസ്സിന് സുഖം നല്‍കുന്നു. സ്നേഹിക്കുന്നവനാണ് വിശ്വാസി. വിശ്വാസിയുടെ പ്രണയ ഭാജനം അല്ലാഹുവാണ്. ഖുര്‍ആന്‍ പറയുന്നു: സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനോട് അതിശക്തമായ സ്നേഹമുള്ളവരെത്രേ. (ബഖറ:165) ഏറ്റവും നല്ല സ്നേഹി അല്ലാഹുവാകുന്നു. കളങ്കമാറ്റ സ്നേഹം അല്ലാഹുവിന്‍റേത് മാത്രമാകുന്നു. മുഹിബ്ബില്‍ നിന്നും മഹ്ബൂബിലേക്ക് ബഹിര്‍ഗമിക്കുന്നതെല്ലാം ഹുബ്ബിന്‍റെ ഭാഗമാണ്. എന്തു […]

തെക്കന്‍ കേരളം; പ്രതാപം തേടുന്ന ഇസ്ലാമിക ചൈതന്യം

ഇന്ത്യയുടെ തെക്കുഭാഗം ഇന്ത്യന്‍ മാഹാസുമുദ്രത്താലും പടിഞ്ഞാറ് അറബിക്കടലിനാലും കിഴക്ക് പര്‍വത നിരകളാലും വടക്കുഭാഗം കായലുകളാലും നദികളാലും ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഭൂമി ശാസ്ത്രപരമായി തെക്കന്‍ കേരളം. രാഷ്ട്രീയമായും ചരിത്രപരമായും ഈ ഭൂപ്രദേശം പഴയ ചേരമണ്ഡല സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാല്‍ പല നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ട ഈ ദേശത്തേക്കുള്ള ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും […]

ജനപ്പെരുപ്പവും പ്രകൃതി നീതിയും

ഭൗതിക വാദത്തില്‍ കണ്ണുമഞ്ഞളിച്ച് പ്രപഞ്ച സംവിധാനത്തിലെ ദൈവിക സാന്നിധ്യത്തെ നിരാകരിക്കുകയും ഭൂമിയിലെ സകലതും മനുഷ്യകരങ്ങള്‍ക്കുള്ളിലൊതുങ്ങുന്ന വ്യവസ്ഥിതികള്‍ മാത്രമാണ് എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി ജനംസഖ്യാവളര്‍ച്ച പ്രകൃതിക്ക് ദോശം ചെയ്യുന്നതാണെന്ന് ഉച്ചകോടികളും ആഗോള കോണ്‍ഫറന്‍സുകളും വിളിച്ചുകൂട്ടി പ്രഖ്യാപനം നടത്തുകയും ചെയ്ത പലരുമിന്ന് പ്രകൃതി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന കാഴ്ചയാണ് നമുക്ക് […]