പൗരത്വ നിയമ ഭേദഗതി പ്രാബല്ല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാത്രി വൈകി നിയമത്തില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായാണ് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പൗരത്വ നിയമ ഭേദഗതി, […]

ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്ന് സഊദി...

ഇറാഖിനെ അസ്ഥിരപ്പെടുത്തുന്നത് തടയും റിയാദ്: ഇറാഖുമായി നല്ല ബന്ധം നില നിർത്തുമെന്നും ഇറാഖ് ഭരണകൂടത്തെയും പൗരന്മാരെയും ഏറ്റവും അടുത്ത സാഹോദരന്മാരായിട്ടാണ് കണക്കാക്കുമെന്നും സഊദി അറേബ്യ. സഊദി ഉപ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ, വിദേശ [...]

”ഞങ്ങള്‍ അവിടെ ഒരു ഗൈഡ് ടൂറല്ല ആഗ്രഹിക്കു...

ന്യൂഡല്‍ഹി: മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി നാളെ നടക്കാനിരിക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ പിന്‍മാറി. കശ്മീരിലേക്ക് തങ്ങളുടെ പ്രതിനിധി സംഘത്തെ ഒരു ഗൈഡ് ടൂറെന്ന നിലക്ക് അയക്കാന്‍ ആഗ്രഹിക്കുന്ന [...]

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22 രാവ...

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ 2012ലെ നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. രാവിലെ ഏഴിനു തിഹാര്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കുക. അക്ഷയ് താക്കൂര്‍ സിങ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ വധശിക്ഷയാണ് നടപ് [...]

ഇറാന്റെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ്; യുദ്ധക്കുറ്റമാകുമെന്ന് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ അവരുടെ സാംസ്‌കാരികകേന്ദ്രങ്ങളെയും ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ്. ഇത് യുദ്ധക്കുറ്റമാകില്ലേയെന്ന ചോദ്യത്തിന് അവര്‍ക്ക് നമ്മുടെ ആളുകളെ കൊല്ലാനും നാടന്‍ ബോംബുകളുപയോഗിച്ച് നമ്മുടെ ആളുകളെ ഉപദ്രവിക്കാനും പറ്റുമെങ്കില്‍ അവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളെ നമുക്ക് തൊടാന്‍ പറ്റില്ല എന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്- ട്രംപ് ചോദിച്ചു. […]

തങ്ങളെ ആക്രമിച്ചാൽ ഇറാന്റെ 52 കേന്ദ്രങ്ങൾ തരിപ്പണമാക്കും: ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ: തങ്ങളുടെ ഏതെങ്കിലും കേന്ദ്രങ്ങളെയോ യു എസ് പൗരന്മാരെയോ ലക്ഷ്യമാക്കി ഇറാൻ നീങ്ങിയാൽ ഇറാന്റെ തന്ത്ര പ്രധാന കേന്ദ്രങ്ങളടക്കം 52 കേന്ദ്രങ്ങളിൽ കര കയറാൻ സാധിക്കാത്ത തരത്തിൽ ആക്രമിച്ച് തകർക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊനാൾ ട്രംപ് ഭീഷണി മുഴക്കി. ജനറല്‍ ഖാസിം സുലൈമാനിയെ വക വരുത്തിയതിനു പകരം […]

രാജ്യം ഭരിക്കുന്നത് നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍: ജസ്റ്റിസ് കെമാല്‍പാഷ

കായംകുളം: നിയമസഭയുടെ അവകാശങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ജസ്റ്റിസ് കെമാല്‍പാഷ. പൗരത്വ നിയമഭേദഗതിക്കെതിരേ കായംകുളം യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭ ഒന്നായി പ്രമേയം പാസാക്കിയത് മാതൃകാപരമാണ്. പ്രമേയത്തിന്റെ പേരില്‍ രാജ്യസഭയില്‍ നിന്ന് മുഖ്യമന്ത്രിക്ക് അവകാശലംഘന […]

ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം: ഇറാന്‍ പൗര സേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടു, യുദ്ധം അവസാനിപ്പിക്കാനാണ് ആക്രമണമെന്ന് യു.എസ്

ബഗ്ദാദ്: ബഗ്ദാദില്‍ വീണ്ടും യു.എസ് ആക്രമണം. ഇറാഖ് തലസ്ഥാനത്തുണ്ടായ ആക്രമണത്തില്‍ ഇറാന്റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു അംഗങ്ങള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത സൈനിക ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം […]

ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ നിര്‍ണായക ഘട്ടത്തിലേക്ക്, സി.ബി.ഐ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന നടപടികള്‍ തുടങ്ങി

അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രിം കോടതി പുനഃസ്ഥാപിച്ചിരുന്നു ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിചാരണ ലഖ്നൗ സി.ബി.ഐ കോടതിയില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇതു സംബന്ധിച്ച കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്ന നടപടികള്‍ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.നാരായണനെയാണ് വിസ്തരിക്കുന്നത്. പ്രതിഭാഗത്തിന്റെ ക്രോസ് […]

ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേ ആഞ്ഞടിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍, മതത്തിലും വംശീയതയിലും താത്പര്യമുള്ള സര്‍ക്കാരിന് അതിവേഗ വളര്‍ച്ചയുള്ള രാജ്യമാകാനാകില്ല

ന്യുഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക നയത്തിനെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ മതം, വംശീയത തുടങ്ങിയവയിലുള്ള അമിത താല്‍പര്യത്തെയും കടന്നാക്രമിച്ച് യു.എസ് സാമ്പത്തിക വിദഗ്ധന്‍ സ്റ്റീവ് ഹാങ്ക്. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ലാണ് സ്റ്റീവ് ഹാങ്ക് കേന്ദ്ര സര്‍ക്കാരിനെതിരേ തുറന്നടിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല അപ്ലൈഡ് എക്കണോമിക്‌സ് അധ്യാപകനായ ഹാങ്ക്, മുന്‍ യു.എസ് പ്രസിഡന്റ് […]