തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഒറ്റഘട്ടം – തിയതി 15നു ശേഷം

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഈ മാസം പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം 15നു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ്നടക്കും. അസമില്‍ രണ്ടു ഘട്ടവും പശ്ചമബംഗാളില്‍ ആറോ ഏഴോ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടത്തുക. കേന്ദ്ര […]

സംസ്ഥാനത്ത് പി.സി.ആര്‍ നിരക്ക് വര്‍ധിപ്പിച്...

സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 [...]

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഏഴ് മരണം, 170 പേരെ...

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ [...]

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍: കൊവിഡ് മാര്‍...

തിരുവനന്തപുരം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം കര്‍ശന കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ [...]

സിംഘു അതിര്‍ത്തിയില്‍ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി; കര്‍ഷകര്‍ക്കു നേരെ കല്ലേറ്, ടെന്റുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ സംഘം ടെന്റുകള്‍ തകര്‍ത്തു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടെത്തിയ സംഘം സമരമുഖത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലിസുകാരന് പരുക്കേറ്റു. 200ഓളം ആളുകളാണ് അതിക്രമിച്ചു […]

സമര വീഥിയില്‍ കര്‍ഷകര്‍ ഒഴുകുന്നു; സിംഗൂര്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്ത് സമരക്കാര്‍

ന്യൂഡല്‍ഹി: റാലിയില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ഒഴുകിത്തുടങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളുമായും കാല്‍ നടയായും തലസ്ഥാനത്തേക്ക് ഒഴുകുന്നത്. അതിനിടെ ഒരുസംഘം സിംഗൂര്‍ അതിര്‍ത്തിയില്‍ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന അതിര്‍ത്തിയില്‍ അയ്യായിരത്തിലേറെ സമരക്കാരാണ് എത്തിയത്. പതിവ് റിപ്പബ്ലിക് ദിനപരേഡിനൊപ്പം ലക്ഷങ്ങള്‍ അണിനിരക്കുന്ന കര്‍ഷക റാലിക്കും […]

കൊവിഡ് വാക്‌സിന്‍ കേരളത്തില്‍; നെടുമ്പാശേരിയില്‍ വിമാനമെത്തി

കൊച്ചി: കൊവിഡ് വാക്സിന്‍ കേരളത്തിലെത്തി.മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ കേരളത്തിലെത്തിച്ചത്.1.80 ലക്ഷം ഡോസ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് നെടുമ്പാശേരിയിലെത്തിച്ചത്.കൊവിഷീല്‍ഡ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് രാവിലെ 10.55 ഓടെയാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക […]

സഊദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്‌ത ശേഷം കൊവിഡ് മൂലം വരാൻ കഴിയാത്തവർക്ക് ആശ്വാസം; നിബന്ധനകളോടെ നീട്ടി നൽകിയേക്കും

റിയാദ്: കൊവിഡ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാവുകയും കോണ്‍സുലേറ്റുകളും എംബസികളും നിശ്ചലമാകുകയും ചെയ്തതോടെ സഊദിയിലേക്ക് വരാന്‍ കഴിയാതെ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആശ്വാസ വാര്‍ത്ത. ഇത്തരക്കാര്‍ക്ക് നിബന്ധനകളോടെ വിസകള്‍ പുതുക്കി നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിസയുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്പോണ്‍സര്‍ നല്‍കുന്ന അപേക്ഷ […]

കൈകള്‍ ചേര്‍ത്തു കോര്‍ക്കാതെ കൂട്ടു കൂടാം; ഏറെ നാളുകള്‍ ശേഷം എട്ടു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: അടഞ്ഞു കിടന്ന 287 അധ്യയന ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂള്‍ തുറക്കുന്നു. നീണ്ട അവധിയും കഴിഞ്ഞ് കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍. എന്നാലും ജാഗ്രത കൈവിടാതെ കൂട്ടുകൂടുമെന്നാണ് ചങ്ങാതിക്കൂട്ടങ്ങള്‍ പറയുന്നത്. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികളാണ് ഇന്ന് […]

അതിതീവ്ര കൊവിഡ്: ഇന്ത്യയില്‍ കേസുകള്‍ 20 ആയി,അമേരിക്കയിലും എത്തി; 24 മണിക്കൂറിനിടെ ലോകത്ത് അഞ്ചു ലക്ഷത്തിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് വകഭേദം വന്ന കൊറോണ കേസുകള്‍ 14 എണ്ണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. അമേരിക്കയിലെ കൊളറോഡോയില്‍ 20കാരന് രോഗം റിപ്പോര്‍ട്ട് ചെയ്തു. 24 മഇക്കൂറിനിടെ ലോകത്ത് റിപ്പോര്‍ട്ട് […]