പള്ളിയെ പ്രതിഷേധ വേദിയാക്കുന്നത് സംഘ്പരിവാറുകാര്‍ക്കുള്ള പച്ചക്കൊടി; ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളിയെ പ്രതിഷേധ വേദിയാക്കുന്നുവെന്ന ആരോപണത്തിലാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്നത് വഖഫ് ബോര്‍ഡ് തീരുമാനിച്ചതാണ്. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് എതിരായ തീരുമാനമെന്ന് വരുത്താനാണ് ലീഗ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകാര്‍ക്കുള്ള […]

യു.എസിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്...

വാഷിങ്ടണ്‍ ഡി.സി: യു.എസിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളിലാണ് ജനിതക വകഭേദം സംഭവിച്ച വൈറസ് കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചയാള്‍ക്കാണ് രോഗബാധ. നവംബര്‍ 22നാണ് ഈ വ്യക്തി ദക്ഷിണാഫ്രിക് [...]

ഒമിക്രോണ്‍, ആശങ്ക കനക്കുമ്പേള്‍ പരിശോധന കട...

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലും റെയല്‍വേ സ്റ്റേഷനുകളും പരിശോധന കടുപ്പിക്കുന്നു. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കായി പുതിയ ചട്ടങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളില [...]

കൊവിഡ് വാക്‌സിനെടുത്തില്ല; അധ്യാപകര്‍ക്കു...

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് വാക്‌സിനെടുക്കാന്‍ വിസമ്മതിക്കുകയാണ് അധ്യാ [...]

ഒമിക്രോണ്‍: നിരീക്ഷണം കടുപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപന സാധ്യതയില്‍ സംസ്ഥാനങ്ങള്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ അറ്റ് റിസ്‌ക് പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ […]

ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി സഊദി

റിയാദ്: പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവ്വീസുകൾക്ക് സഊദി അറേബ്യ വിലക്ക് ഏർപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്, ലെസോത്തോ, ഇസ്വത്തീനി എന്നിവിടങ്ങളിൽ നിന്നും വരുന്ന വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്‌കൂള്‍ സമയം നാലുവരെയാക്കും

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് സ്‌കൂള്‍ സമയം ഉച്ചവരെയാക്കിയത് മാറ്റി വൈകീട്ട് നാലു വരെയാക്കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഉച്ചവരെയാണ് ക്ലാസ്. കോവിഡ് സാഹചര്യത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളിലാണ് മിക്ക സ്‌കൂളുകളിലും ക്ലാസ് നടക്കുന്നത്. ക്ലാസ് സമയക്കുറവ് വിദ്യാര്‍ഥികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് […]

മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി; ഏഷ്യയിലെ തന്നെ ധനികനായ വ്യക്തിയായി മാറി

ന്യൂഡല്‍ഹി: മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ഇതോടെ ഭാരതത്തിലെ മാത്രമല്ല, ഏഷ്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയായി മാറിയിരിക്കുകയാണ് ഗൗതം അദാനി ശാന്തിലാല്‍ എന്ന അദാനി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 55 ബില്യണ്‍ ഡോളര്‍ സമ്പത്താണ് അദാനി […]

തെരഞ്ഞെടുപ്പ് മുന്നില്‍; എണ്ണവില കുറക്കാന്‍ നീക്കവുമായി ഇന്ത്യ

ഡല്‍ഹി: എണ്ണ വില കുതിച്ചുയരുന്നത് തടയാന്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കരുതല്‍ ശേഖരത്തിലുള്ള ക്രൂഡോയില്‍ ശേഖരം പുറത്തെടുക്കാനാണു കേന്ദ്ര നീക്കം. 50 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ വിപണിയിലെത്തിക്കുക. ഇന്ധനവില കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നേരത്തെ എക്‌സൈസ് തീരുവ കുറച്ചിരുന്നു. യു.എസ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ […]

കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിധ്യം.

കോഴിക്കോട്: ജില്ലയില്‍ കോളറ ബാക്ടീരയുടെ സാനിധ്യം കണ്ടെത്തി. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. വിബ്രിയോ കോളറ സാന്നിദ്ധ്യം കണ്ടെത്തിയത് ഗൗരവതരമായ വിഷയമാണ്. കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് […]