Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

‘കുടുംബം’ Category

സ്ത്രീ ആദരിക്കപ്പെടാന്‍ ആയിരം ന്യായങ്ങള്‍

WP-women-in-islam-salamstock-sm1

സ്ത്രീയാണിന്ന് എവിടെയും ചര്‍ച്ച. അവള്‍ എവിടെയും ചര്‍ച്ചയ്ക്ക് വിധേയമായിരുന്നിട്ടുണ്ട്താനും. എന്നാല്‍, അവള്‍ അര്‍ഹിക്കുന്ന ആദരവ് വകവച്ചു നല്‍കുന്നതില്‍ ഇന്നും ലോകം പിശുക്ക് കാണിക്കുന്നു വെന്നതാണ് നേര്. സ്ത്രീ സ്വര്‍ഗമാണെന്നും അവളെ തൃപ്തിപ്പെടുത്താതെ സ്വര്‍ഗ പ്രവേശനം നിഷിദ്ദണെന്നും പ്രഖ്യാപിച്ച ഇസ്ലലാം മതമാണ് സ്ത്രീക്ക് മാന്യതയുടെ കസവ് അണയിച്ചത്. പ്രപഞ്ചമഖിലത്തിലും ഇണ സമ്പ്രദായം നിലനിര്‍ത്തുക വഴി സാമൂഹിക ക്രമത്തിന്‍റെ സന്തുലിതാ വസ്തയുടെ സ്ഥായിഭാവമാണ് സ്ത്രീത്വമെന്നു ഖുര്‍ആന്‍ സൂചിപ്പിക്കുന്നു ‘എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സ്രഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് […]

Read More


ദാമ്പത്യ നീതി

a75158a4d21c48f5ee1a9eb617bf755e--happy-family-family-life

ജീവിതം പൂര്‍ണമായി നീതിയിലധിഷ്ഠിതമാക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന പരിശുദ്ധ ഇസ്ലാം മനുഷ്യജീവിതത്തിലെ സുപ്രധാന മേഖലയായിട്ടാണ് വൈവാഹിക ജീവിതത്തിനെ എണ്ണുന്നത് ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരമുള്ള കടപ്പാടുകള്‍ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിലൂടെയാണ് വൈവാഹിക ജീവിതം സന്തുഷ്ടവും വിജയകരുവുമാക്കാന്‍ സാധിക്കുക.ഏകപക്ഷീയമായി നടക്കേണ്ട,ലാഘവജീവിതമല്ല ഇസ്ലാം വിഭാവനം ചെയ്യുന്ന കുടുംബലേകം.കൊണ്ടും കൊടുത്തും സഹിച്ചും സഹകരിച്ചും രൂപപ്പെടുത്തിയെടുക്കാന്‍ പഠിക്കേണ്ട മഹത്തായ ജീവിതരീതിയാണ് ഇസ്ലാം പകര്‍ന്നു തരുന്നത്.അത് തകരുന്നിടത്ത് അരക്ഷിതാവസ്ഥയും കലാപകലുഷിതവുമാകുന്നത് സ്വഭാവികം. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം ചെയ്തു കൊടുക്കേണ്ട ബാധ്യതകളുണ്ട്.പരസ്പരമുള്ള നീതി നിര്‍വഹണമാണത്. രണ്ടു പേരുടെയും ബാധ്യതകള്‍ വേവ്വേറെ വിവരിക്കാന്‍ […]

Read More


വൃദ്ധസദനങ്ങള്‍; രോധനങ്ങള്‍ ബാക്കിയാകുമ്പോള്‍

c5bcdb7a-dd4b-45d7-a433-dcd13f27c81b

സ്വര്‍ഗകവാടങ്ങളാണ് മാതാപിതാക്കള്‍. ജന്മം മുഴുവന്‍ മക്കള്‍ക്കായി ത്യജിച്ച് ജീവിതത്തിന്‍റെ വസന്തങ്ങളെ കുഞ്ഞുങ്ങള്‍ക്കായി ബലി കഴിച്ചവരാണവര്‍. ഒരു മനുഷ്യന്‍റെജീവിതത്തിലെഏറ്റവുംവലിയ ഉത്തരവാദിത്വം സ്വന്തംമാതാപിതാക്കളെ സ്നേഹിക്കലും ബഹുമാനിക്കലും വാര്‍ദ്ധ്യക്ക്യ കാലത്ത് അവരെ പരിപാലിക്കലുമാണ്. വൃദ്ധ മാതാപിതാക്കളെ പരിപാലിക്കുന്നതിലും പരിരക്ഷിക്കുന്നതിലും ഊന്നിപ്പറഞ്ഞ നബി (സ്വ) യുടെതിരുവചനങ്ങളും ഖുര്‍ആനികസൂക്തങ്ങളും മാതാപിതാക്കളോടുള്ള മനുഷ്യന്‍റെ ബാധ്യതയെകൂടുതല്‍ വ്യക്തമാക്കിത്തരുന്നുണ്ട്. അബൂഹുറൈറ(റ) ല്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു വാര്‍ദ്ധക്ക്യം ബാധിച്ച മാതാപിതാക്കളെയോ അവരിലൊരാളെയോ ലഭിച്ചിട്ടും സ്വര്‍ഗം നേടാന്‍ കഴിയാത്തവന് നാശം അവന് നാശം അവന് നാശം. (മുസ്ലിം) ഒരു […]

Read More