സ്‌നേഹം പ്രകടിപ്പിക്കുക, കുട്ടികളോട്‌

ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി. ‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’ ഇതറിഞ്ഞ ആ […]

മൗലിദ് ആഘോഷം മൂല്യമുള്ളൊരു ഇബാദത്ത...

റബീഉല്‍ അവ്വല്‍ മാസം കടന്നുവരുമ്പോള്‍ ഓരോ സത്യവിശ്വാസിയുടെ ഹൃദയവും എന്തെന്നില്ലാത്ത ആനന്ദം കൊള്ളുകയാണ്. പരിശുദ്ധ റസൂല്‍ (സ) തങ്ങളുടെ ജന്മദിനം ഉള്‍ക്കൊള്ളുന്ന ഈ പരിശുദ്ധ മാസത്തില്‍ വിശ്വാസിക്ക് ചെയ്തുതീര്‍ക്കാന്‍ കടമകളേറെയാണ്. അവിടുത്തെ അപദാനം [...]

കാരുണ്യത്തിന്റെ വിതുമ്പല്...

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയ പുത്രനായ ഇബ്രാഹീമിന്ന് മരണമാസന്നമായി. കുട്ടിയുടെ അടുത്ത് ചെന്ന് നിന്നപ്പോള്‍ നബിയുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞ് ബാഷ്പകണങ്ങള്‍ ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. ആ നിമിഷം അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ)ചോദിച്ചു: "അല്ലാഹുവ [...]

കരു...

ഒരിക്കല്‍ ഒരു അഅ്‌റാബി പ്രവാചകന്റെ സന്നിധിയില്‍ വന്നു. ഒരു സാധനം ആവശ്യപ്പെട്ടു. അത് നല്‍കി കൊണ്ട് പ്രവാചകന്‍ ചേദിച്ചു: "ഞാന്‍ ഈ സമയം താങ്കള്‍ക്ക് നന്മ ചെയ്തില്ലെ" അപ്പോള്‍ അഅ്‌റാബി പറഞ്ഞു: "ഇല്ല താങ്കള്‍ എന്നോട് ഭംഗിയായി പെരുമാറിയിട്ടില്ല". ഇത് [...]

മുഹറം മാസത്തിലെ ചരിത്രസംഭവങ്ങള്‍

ഇസ്ലാമിക ചരിത്ര രേഖകളില്‍ ജനനിയന്താവായ അല്ലാഹു തഅല പരിശുദ്ധമാക്കപ്പെട്ട മുഹറം മാസത്തിന് നിരവധി പ്രത്യേകതകള്‍വകവെച്ച് നല്‍കിയിട്ടുണ്ട് തികച്ചും പരിശുദ്ധഇസ്ലാമിന്റെ മാസങ്ങളില്‍ ഈ മുഹറം മാസത്തിന് പ്രത്യേകത കല്‍പ്പികുന്നതിന് നിരവധി കാരണങ്ങള്‍ ചരിത്രതാളുകളില്‍ കാണാവുന്നതാണ്.ഹിജ്‌റ കലണ്ടറില്‍ ആദ്യത്തെ മാസമാണ് മുഹറം പരിശുദ്ധ ദീനില്‍ ഓരോ മാസങ്ങള്‍ക്കും അതിന്റെതായ പ്രത്യകതകളുണ്ട് ചില […]