നബിയെ, അങ്ങ് കരുണയാണ്

“നിങ്ങളില്‍ നിന്ന് തന്നെയുള്ള, നിങ്ങള്‍ക്ക് ഭവിക്കുന്ന ബുദ്ധിമുട്ട് പ്രയാസകരമായി കാണുകയും നിങ്ങളുടെ വിശ്വാസത്തിനു മേല്‍ അതിയായ താല്‍പര്യം വെക്കുകയും സത്യവിശ്വാസികളോട് കരുണയും ആര്‍ദ്രതയും കാണിക്കുകയും ചെയ്യുന്ന ഒരു പ്രവാചകന്‍ നിങ്ങള്‍ക്ക് വന്നിരിക്കുന്നു”. (സൂറത്തുത്തൗബ) ലോകൈക ജനതക്കിയടിലേക്ക് നിയോഗിതരായ തിരുനബി (സ്വ) സമുദായ സമുദ്ധാരണത്തിന്‍റെ വഴിയില്‍ തന്‍റെ ഉത്തരവാദിത്വ നിര്‍വ്വഹണം […]

നബിയെ, അങ്ങ് സ്‌നേഹത്തിന്റെ കരുതലാണ...

തിരുനബി (സ്വ) അവിടുത്തെ ജീവിത വഴികളില്‍ നിലനിര്‍ത്തിയ ആത്മ വിശുദ്ധിയും അര്‍പ്പണ ബോധവുമെല്ലാം തികച്ചും സൂക്ഷ്മതയോടെയായിരുന്നു കൊണ്ടുപോയത്. അവിടുത്തെ ജീവിത ദൗത്യം നിസ്വാര്‍ത്ഥതയോടെ ചെയ്തു തീര്‍ക്കുന്ന സാഹചര്യത്തില്‍ തന്നിലടങ്ങിയ കാരുണ്യവും നീത [...]

നബിയെ, അങ്ങ് മഹത്തായ സ്വഭാവത്തിന്മേലാണ്...

ഓരോ റബീഅ് ആഗതമാവുമ്പോഴും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വസന്തം തീര്‍ക്കാറുണ്ട്. മൃഗീയതയും മനുഷ്യത്വവും അന്യോനം പോരടിച്ച ആറാം നൂറ്റാണ്ടില്‍ ധാര്‍മികതയുടെ പുനഃ സൃഷ്ടിപ്പിലൂടെ മാനവികതയുടെ വീണ്ടെടുപ്പിനായിരുന്നു ആ [...]

നബിയെ, അങ്ങ് നീതിയുടെ പര്യായമാണ...

മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ചുള്ള സമീപനങ്ങളാണ് നൈതികതയുടെ മുഖമുദ്ര. അത് അതുല്യവും ഉന്നതവുമായ മാനവ മൂല്യവുമാണ്. ഖുര്‍ആന്‍ കല്‍പ്പിക്കുന്നു: "നീതിമാനായിരിക്കുക, അതാണ് ഭക്തിയോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത്". ഈയൊരു വചനം ജീവിതവഴികളില്‍ [...]

നബിയെ, അങ്ങ് പ്രകാശമാണ്

അന്ധകാരത്തിലകപ്പട്ട ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കലാണ് പ്രവാചകത്വ ലബ്ദിയുടെ ഉദ്ദേശം. പ്രസ്തുത ദൗത്യം ഏറ്റെടുത്തുകൊണ്ട് അജ്ഞതക്കെതിരെ ധര്‍മ്മ സമരം ചെയ്ത് ലോകത്ത് മുഴുവന്‍ വെളിച്ചം വിതറിയ നേതാവായിരുന്നു തിരു നബി (സ്വ). പരിശുദ്ധ ദീനിന്‍റെ സല്‍സരണികള്‍ സമൂഹ സമക്ഷം സമര്‍പ്പിക്കാന്‍ നിയുക്തരായ റസൂല്‍(സ്വ) ലോകത്തിനെന്നും പ്രകാശമായിരുന്നു. പ്രപഞ്ച നാഥന്‍ […]

റാബിഅത്തുല്‍ അദവിയ്യ (റ); ഇലാഹീ അനുരാഗത്തിന്‍റെ പ്രകാശ താരകം

ആത്മീയ ലോകത്ത് പാറിപ്പറന്ന വിശുദ്ധ പക്ഷിയാണ് ചരിത്രത്തില്‍ രണ്ടാം മറിയം എന്ന് വിശേഷിപ്പിക്കപ്പെട്ട റാബിഅത്തുല്‍ അദവിയ്യ (റ). പ്രപഞ്ച പരിപാലകനോടുള്ള അദമ്യമായ അനുരാഗത്തിന്‍റെ മായാവലയത്തില്‍ അകപ്പെട്ട് ദിവ്യാനുരാഗത്തിന്‍റെ മധുരം നുകര്‍ന്ന പ്രപഞ്ച വിസമയമാണവര്‍. സത്യത്തില്‍ ത്യാഗത്തിന്‍റെ സപര്യകളില്‍ ഇതിഹാസങ്ങള്‍ രചിച്ച് ജീവിത വഴിത്താരകള്‍ ധന്യമാക്കിയ ആ വിശുദ്ധ പേടകത്തിന്‍റെ […]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയ പുത്രന്‍

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് […]

മദ്‌യനില്‍ നിയോഗിതരായ ശുഅയ്ബ് നബി (അ)

ശുഅയ്ബ് നബി മദ്‌യനിലേക്ക് നിയോഗിതരായ പ്രവാചകനാണ്. സിറിയ ഹിജാസ് റൂട്ടില്‍ ജോര്‍ദാന്‍റെ കിഴക്ക് മആന്‍ എന്ന സ്ഥലത്തിന് സമീപമാണ് മദ്‌യന്‍. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാട്ടിയിരുന്ന സമൂഹത്തിലേക്കാണ് ശുഅയ്ബ് നബി (അ) നിയുക്തനായത്. ഖുര്‍ആന്‍ വിവരിക്കുന്നു. “മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരനായ ശുഅയ്ബ് നബിയെ നാം റസൂലാക്കി. അദ്ദേഹം […]

ലൂത്വ് നബി(അ)യുടെ സമൂഹം

ലൂത്വ് നബി (അ) ഇബ്റാഹീം നബി(അ)യുടെ സഹോദരന്‍റെ മകനാണ്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍റെ തെക്കുമാറി സദൂം എന്ന സ്ഥലത്തായിരുന്നു ലൂത്വ് നബി(അ)യും ജനതയും വസിച്ചിരുന്നത്. സത്യ നിഷേധികളായ അവര്‍ വികാര ലബ്ദിക്ക് വേണ്ടി സ്ത്രീകളെ ഉപേക്ഷിച്ച് പുരുഷന്മാരെ ഉപയോഗിക്കുന്ന പ്രകൃതി വിരുദ്ധവും അതീവ ഹീനവുമായ ചര്യ വെച്ചു പുലര്‍ത്തുന്നവരായിരുന്നു. […]

ഇദ്‌രീസ്‌ നബി (അ); തൂലികയുടെ പ്രഥമ ഉപയോക്താവ്

ഇദ്‌രീസ്‌ നബി (അ) മനുഷ്യകുലത്തില്‍ ആദം നബി(അ)ക്കും ശീസ് നബി(അ)ക്കും ശേഷം പ്രവാചകനായി നിയോഗിതരായി. തന്‍റെ ജീവിത കാലയളവില്‍ 380 വര്‍ഷത്തോളം ആദം നബി (അ) ജീവിച്ചിരിക്കേയായിരുന്നു. നൂഹ് നബി(അ)യുടെ പിതൃവ്യന്‍റെ പിതൃവ്യനാണ് ഇദ്‌രീസ്‌ നബി (അ). കശ്ശാഫ് വിശദീകരിക്കുന്നു: “ആദ്യമായി അളവ് തൂക്ക ഉപകരണം ഉണ്ടാക്കിയതും, അല്ലാഹുവിന്‍റെ […]