Ahlissunna Online Logo
P: 091 9539 444 420 E: bahjathrac@gmail.com
Font Issue

‘ഗുരുമൊഴി’ Category

മനസ്സും സമാധാനവും മനുഷ്യന് എന്നും വേണം

aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കോയിലോ തന്‍റെ വിഖ്യാതമായ ആല്‍ക്കമിസ്റ്റില്‍ ഉദ്ധരിക്കുന്ന ഒരു കഥയുണ്ട്. ഒരു സമ്പന്നനായ കച്ചവടക്കാരന്‍ അയാളുടെ മകനെ സന്തോഷത്തിന്‍റെയും മനസ്സമാധാനത്തിന്‍റെയും രഹസ്യമെന്തന്നറിഞ്ഞുവരാന്‍ അക്കാലത്തെ ഏറ്റവും പ്രമുഖനായ ഒരു ജ്ഞാനിയുടെ അരികിലേക്കയച്ചു. ഏതാണ്ട് 40 നാളോളം അവന്‍ മരുഭൂമിയില്‍ അലഞ്ഞു നടന്നു. ഒടുവില്‍ പിതാവ് പറഞ്ഞ ജ്ഞാനിയുടെ വാസസ്ഥലം കണ്ടുപിടിച്ചു. ഒരു കുന്നിന്‍ മുകളിലെ അതിമനോഹരമായൊരു കൊട്ടാരം. അകത്തു ചെന്നപ്പോള്‍ അതിലും വലിയ വിസ്മയം!! ഒരു ഭാഗത്ത് ഗാനമേള, അതി സമൃദ്ധമായ വിരുന്നു മേശ, […]

Read More


മൗനത്തിനുണ്ട് സൗന്ദര്യം

enjoy_the_silence

മനുഷ്യനെ അപകടത്തിലാക്കുന്ന പ്രധാന അവയവമാണ് നാവ്. നിത്യജീവിതത്തില്‍ വലിയ പ്രയോജനം ചെയ്യുന്ന നാവ് ഏറെ സൂക്ഷിക്കേണ്ട അവയവമാണ്. സംസാരിക്കാന്‍ കഴിയാത്തവരുടെ വേദന നമുക്കൂഹിക്കാവുന്നതേയുളളൂ. പഠിച്ചെടുത്ത ഭാഷകളിലൊക്കെ വാ തോരാതെ സംസാരിക്കാനാവുന്ന നമ്മള്‍ നാവിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്. ഇല്ലാതിരിക്കുമ്പോഴാണല്ലോ ഏതിന്‍റെയും വിലയറിയുന്നത്. എപ്പോള്‍ ഉപയോഗിക്കണം എന്നതിനേക്കാള്‍ എപ്പോള്‍ ഉപയോഗിക്കാതിരിക്കണം എന്നറിയുമ്പോഴാണ് നാവ് നമുക്ക് പ്രയോജനകരമായി മാറുന്നത്. മൗനം വിദ്വാന് ഭൂഷണമെന്നു പറയാറുണ്ട്. പല തര്‍ക്കങ്ങളുടെയും പരിഹാരമാണ് മൗനം. മൗനം വിലങ്ങുതടിയായി നിന്നപ്പോള്‍ എത്രയോ തര്‍ക്കങ്ങള്‍ ഉത്ഭൂതമാവാതെ […]

Read More


മുസ്‌ലിമിന്റെ ആദര്‍ശ നായകന്മാര്‍

Graduation mortar on top of books

ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍   മനുഷ്യ രാശിയുടെ നാനോന്മുക പുരോഗതിക്കാണ്‌ ജഗനിയന്താവ്‌ പരിശുദ്ധ ദീനുല്‍ ഇസ്‌്‌ലാമിനെ മതമായി കനിഞ്ഞേകിയത്‌. മനുഷ്യോത്‌പത്തി മുതല്‍ ഇതിന്‌ നാന്ദി കുറിച്ചിട്ടുണ്ട്‌. ആദ്യ മനുഷ്യന്‍ ആദം (അ) നെ പ്രവാചകനാക്കുക വഴി ദീനിനിന്റെ പ്രബോദനം ഔപചാരികമായി ഉദ്‌ഘാടനം നടത്തപ്പെട്ടു .മനുഷ്യന്‍ ഭൗതികമായി വികാസമുള്‍കൊള്ളാന്‍ തുടങ്ങിയപ്പോള്‍ ഉപോല്‍ബലമായ നിയമ വ്യവസ്ഥകളുമായി പ്രബോധകന്മാര്‍ അവരെ ധന്യമാക്കി. ഈ പ്രവാചക ശൃംഖലക്ക്‌ തിരശ്ശീല വീഴ്‌ത്തിക്കൊണ്ട്‌ മുഹമ്മദ്‌ നബി (സ) തങ്ങള്‍ പ്രബോധനം ചെയ്‌ത സത്യമതത്തിന്റെ പ്രതിരൂപമാണ്‌ […]

Read More