കെ. ഫോണ്‍ ഇതാ എത്തുന്നു: ആദ്യഘട്ട ഉദ്ഘാടനം 15ന് : ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആദ്യ സേവനം

തിരുവനന്തപുരം: കേരളത്തിലെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക്) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. 15ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പദ്ധതി ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലെ 1,000 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കണക്ടിവിറ്റി […]

സഊദിക്കെതിരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണശ്ര...

റിയാദ്: അബഹ വിമാനത്താവള ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഊദിക്കെതിരെ യമന്‍ ഹൂതികളുടെ ആക്രമണശ്രമം. വിവിധ സമയങ്ങളിലായി വീണ്ടും ആയുധ ഡ്രോണ്‍, മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം നടന്നതായി അറബ് സഖ്യ സേന അറിയിച്ചു. രണ് [...]

തെരഞ്ഞെടുപ്പ്: കേരളത്തില്‍ ഒറ്റഘട്ടം – തി...

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഈ മാസം പ്രഖ്യാപിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ മാസം 15നു ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുക. കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടത്തില് [...]

ഹിംസ്: പുരാതനമായ ഇസ്‌ലാമിക നഗര...

പരിശുദ്ധ ഇസ്ലാമിന്റെ പ്രതാഭവും ചൈതന്യവും പ്രശോഭിച്ച് നിന്ന അനുഗ്രഹീത പട്ടണമാണ് ഹിംസ്. നിലവിൽ ഹോംസ് എന്നറിയപ്പെടുന്ന പ്രദേശം സിറിയയിലെ അലപ്പോയുടെയും സമസ്കസിന്റെയും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഫലപുയിഷ്ഠിതമായ മണ്ണും സമൃദ്ധമായ വെള്ളവും അനുയോജ്യ [...]

സംസ്ഥാനത്ത് പി.സി.ആര്‍ നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത വീണ്ടും പിസിആര്‍ നിരക്ക് വര്‍ധനവ്. കൊവിഡ് 19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍(ഓപ്പണ്‍) നിരക്കാണ് കൂട്ടിയത്. ഹൈക്കോടത് വിധിയെത്തുടര്‍ന്ന് പരിശോധനയുടെ നിരക്ക് 1500ല്‍ നിന്ന് 1700 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും. ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് ജനുവരിയിലാണ് 1500 രൂപയാക്കി പുനര്‍ നിശ്ചയിച്ചത്. ആര്‍ടിപിസിആര്‍ […]

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം; ഏഴ് മരണം, 170 പേരെ കാണാനില്ല

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ മഞ്ഞുമലയിടിച്ചിലില്‍ പെട്ട് മരിച്ച ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തു. 170 പേരെ കാണാനില്ലെന്ന് ഐ.ടി.ബി.പി വക്താവ് വിവേക് പാണ്ഡെ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍.ടി.പി.സിയില്‍ ജോലിയില്‍ ഏര്‍പ്പെട്ട 148 പേരെയും ഋഷിഗംഗയിലുണ്ടായിരുന്ന 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം, തുരങ്കത്തില്‍ ജോലിയിലേര്‍പ്പെട്ടിരുന്ന […]