കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരേ യു.എ.പി.എ

ശ്രീനഗര്‍: കശ്മിരില്‍ നിരോധനം മറികടന്ന് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ക്കെതിരേ യു.എ.പി.എ ചുമത്തി പൊലിസ്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന ഭരണകൂട വിലക്ക് നിലനില്‍ക്കുന്നതിനിടെ സ്വകാര്യ സമാന്തര ആപ്ലിക്കേഷനുകള്‍ (വി.പി.എന്‍) ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തി ജമ്മു കശ്മിര്‍ പൊലിസ് കേസെടുത്തിരിക്കുന്നത്. രോഗബാധിതനായി കഴിയുന്ന വിഘടനവാദി […]

നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ...

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്ക് വീണ്ടും മരണവാറണ്ട്. മാര്‍ച്ച് മൂന്നിന് രാവിലെ ആറു മണിക്ക് തൂക്കിലേറ്റണമെന്നാണ് പുതിയ വാറണ്ട്. നിര്‍ഭയ കേസില്‍ ഇത് മൂന്നാമത്തെ മരണ വാറന്റാണ് വിചാരണ കോടതി പുറപ്പെടുവിക്കുന്നത്. നേരത്തെ മരണവാറന്റ് പുറപ്പെടുവ [...]

ഇന്ത്യ- പാക് പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം...

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ. മാത്രമല്ല കശ്മീര്‍ വിഷയത്തില്‍ യാതൊരു മധ്യസ്ഥചര്‍ച്ചക്കുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക [...]

എതിരഭിപ്രായത്തെ രാജ്യവിരുദ്ധമെന്ന് വിളിക്...

അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളെ ദേശവിരുദ്ധ സമരങ്ങളെന്നാക്ഷേപിക്കുന്ന കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പി നേതാക്കളെയും പരോക്ഷമായി തിരുത്തി സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ഗുജറാത്തിലെ അഹമ്മ [...]

രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍, നിയന്ത്രണങ്ങള്‍ വേഗത്തില്‍ നീക്കലാണ് പ്രധാനം’; കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യന്‍ യൂനിയന്‍ സംഘം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ അവസ്ഥ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നടപടികളെടുത്തിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കലാണ് പ്രധാനമെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഘം. 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിലയിരുത്താന്‍ എത്തിയ സംഘത്തിന്റേതാണ് അഭിപ്രായം. യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ […]

മതം പഠിപ്പിക്കുന്ന പ്രതികരണ രീതികള്‍

‘നല്ലതും ചീത്തയും തുല്യമാകില്ല.തിന്മയെ അത്യുത്തമമായതുകൊണ്ട് തടയുക.ഏതൊരു വ്യക്തിയും നീയും തമ്മില്‍ ശത്രുതയുണ്ടോ അതോടെ അവന്‍ ആത്മ മിത്രമായിത്തീരുന്നതാണ്.ക്ഷമാശീലര്‍ക്കു മാത്രമേ ഈ നിലപാട് കൈവരിക്കാനാവൂ.മഹാ സൗഭാഗ്യവാനല്ലാതെ അതിനുള്ള അവസരം ലഭിക്കുകയില്ല'(ഫുസ്സിലത്ത്34,35). ഉത്തമ മതത്തിന്‍റെ അനുയായി ചുറ്റുപാടുകളില്‍ നിന്നു വരുന്ന അസ്ത്രങ്ങളോട് എങ്ങനെ തിരിച്ചടിക്കണമെന്ന് വ്യക്തമാക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ ഉപര്യുക്ത വചനം.അടിച്ചവനെ […]

സഹോദരിമാര്‍ ചോദിക്കുന്നു ‘മോദി നിങ്ങള്‍ എന്നു വരും’ -പ്രണയദിന രാവില്‍ തീനാളമായി ഷഹീന്‍ബാഗ് video

ന്യൂഡല്‍ഹി: ഫെബ്രുവരി 13. പ്രണയദിനത്തിലേക്ക്് പുലര്‍ന്ന ഈ രാവു മുഴുവന്‍ ഷഹീന്‍ ബാഗ് ഉണര്‍ന്നിരിക്കുകയായിരുന്നു. സമരത്തീനാളത്തില്‍ ആവേശമാക്കി ആബാസവൃദ്ധമടങ്ങിയ ജനക്കൂട്ടം ഈ രാവിനെ. മോദി നിങ്ങള്‍ എന്നുവരും (മോദി തും കബ് ആഓഗേ) എന്ന ഗാനം ഇന്നലെ രാത്രി അവിടെ ലോഞ്ച് ചെയ്തു. പ്രണയദിനത്തില്‍ സമരമുഖത്തെത്തി പ്രധാനമന്ത്രി തങ്ങളോട് […]

വാലെന്‍റൈന്‍സ് ഡേ: പാശ്ചാത്യന്‍ സംസ്ക്കാരത്തിന്‍റെ ആധുനിക മുഖം

ഫെബ്രുവരി14: ലോകമെമ്പാടുമുള്ള കാമുകീകാമുകന്‍മാര്‍ പ്രണയ നൈരാശ്യത്തിന്‍റെ സന്താപ സന്തോഷങ്ങള്‍ പങ്കുവെക്കുന്ന ഒരു വാലെന്‍റൈന്‍ ഡേ കൂടി കടന്നു വന്നിരിക്കുകയാണ്. പതിവ് പോലെ പൊതു ഇടങ്ങളിലും ക്ലബ്ബുകളിലും ബാറുകളിലും കുടിച്ചും പുകച്ചും ആടിയും പാടിയുമൊക്കെയായിരുന്നു ആഘോഷങ്ങള്‍. കാഞ്ചനയുടെയും മൊയ്തീന്‍റെയും ഐതിഹാസികമായ യാഥാസ്തിക കഥകള്‍ക്കപ്പുറം നൂറ്റാണ്ടുകളുടെ പഴക്കംചെന്ന വീരസ്മരണകളെ ഉത്ബോധനം ചെയ്യുന്ന […]

സഊദിയിൽ ഇനി കൃത്രിമ മഴ പെയ്യും: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

റിയാദ്: സഊദിയിൽ ​കൃത്രി​മ മ​ഴ പെ​യ്യി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. തലസ്ഥാന നഗരിയായ റിയാദിൽ അൽ യമാമഃ രാജകൊട്ടാരത്തിൽ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് അംഗീകാരം നൽകിയത്. ​പരിസ്ഥി​തി-​കൃ​ഷി-​ജ​ല വ​കു​പ്പ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച കരട് നിർദേശം മ​ന്ത്രി​സ​ഭ […]

No Picture

അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ): അറിവില്‍ തീര്‍ത്ത വിനയം

പണ്ഡിതന്‍റെ മരണം ലോകത്തിന്‍റെ മരണമാണെന്ന അധ്യായത്തിന്‍റെ നേര്‍സാക്ഷ്യം ആയിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍(നഃമ) യുടെ മരണം . ഒരുപാട് പണ്ഡിതന്മാര്‍ ലോകത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. അതില്‍ ദുനിയാവിന്‍റെ വഞ്ചനയില്‍ അഭിരമിക്കാതെ ആഖിറത്തെ മാത്രം ലക്ഷ്യം വെച്ച മഹാ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അരീക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ എന്ന അരീക്കല്‍ […]