ഗോദാവരിയില്‍ ബോട്ട് മറിഞ്ഞ് ഏഴ് മരണം

ആന്ധ്രാപ്രദേശ്: ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. ബോട്ടിലുണ്ടായ 25പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രാപ്രദേശ് ടൂറിസം […]

മുല്ലക്കോയ തങ്ങള്‍ ഖുതുബിയോട് പറഞ്ഞത...

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തലയെടുപ്പുളള നേതാക്കന്മാരുടെയും കേരളത്തിലെ സമുന്നതാരായ പണ്ഡിത മഹത്തുക്കളുടെയും ആത്മീയ ഗുരുവും മുസ്ലിം ചരിത്രത്തിന്‍റെ നവോത്ഥാന ഇടങ്ങളിലെ നിസ്തുല്യ വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ മകള [...]

ആദര്‍ശം വിശുദ്ധിയുടെ ഇന്നലെകള്...

ഇസ്ലാമിക ആദര്‍ശം സംശുദ്ധവും അന്യൂനവുമാണ്. മനുഷ്യോല്‍പത്തിയോളം പഴക്കം ഈ ആദര്‍ശത്തിനുണ്ട്. പ്രപഞ്ചത്തിലെ അനന്തകോടി ജീവിവര്‍ഗങ്ങളിലെ മറ്റേതൊരു വര്‍ഗത്തെയുംപോലെ സ്വതന്ത്ര അസ്തിത്വത്തോടെയാണ് മാനവ വര്‍ഗത്തിന്‍റെയും തുടക്കം. പരിണാമമെന്ന ശാസ്ത്രതത [...]

ഒരു രാജ്യം ഒരു ഭാഷ; ഹിന്ദി ഭാഷ ഇന്ത്യയെ ഏകീകര...

ന്യൂഡല്‍ഹി: ഇന്ത്യയെന്ന മഹാരാജ്യത്തെ അടയാളപ്പെടുത്തുന്നതിനായി രാഷ്ട്രത്തിന് പൊതുവായ ഒരു ഭാഷവേണമെന്ന അഭിപ്രായവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.’ഒരു രാജ്യം ഒരു ഭാഷ’ എന്ന ആശയത്തിനായി ജനങ്ങള്‍ ഒന്നടങ്കം മുന്നോട്ടിറങ്ങണമെന്ന് ഹിന്ദി ദിന [...]

പ്രതീക്ഷ കൈവിടാതെ ഐ.എസ്.ആര്‍.ഒ; ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാന്‍ തീവ്രശമം; എന്നാല്‍ വിജയിക്കാന്‍ പ്രയാസം.

ബംഗളൂരു: ചാന്ദ്രയാന്‍-2 ന്റെ ലാന്‍ഡറുമായി ഐ.എസ്.ആര്‍.ഒക്ക് ആശയവിനിമയം നഷ്ടപ്പെട്ടതിനു പിന്നാലെ ചന്ദ്രോപരിതലത്തിലെ ലാന്‍ഡറിനെ കണ്ടെത്തി. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററാണ് തെര്‍മല്‍ ഇമേജ് കാമറ ഉപയോഗിച്ച് ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ രാജ്യത്തിന് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയത് ഇന്ത്യന്‍ ബഹിരാകാശ […]

ഭൂരിപക്ഷവാദം നിയമമാക്കാനാവില്ല, ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയണം, സൈന്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത

അഹമ്മദാബാദ്: ഭൂരിപക്ഷവാദം നിയമമാക്കാനാവില്ലെന്നും ഇന്ത്യയില്‍ ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപ് ഗുപ്ത. ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും’ എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ അഭിഭാഷകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന […]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയ പുത്രന്‍

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് […]

ഇസ്മാഈല്‍ നബി (അ); ഖലീലുല്ലാഹിയുടെ പ്രിയപുത്രന്‍

ത്യാഗത്തിന്‍റെ തീച്ചൂളയില്‍ ജീവിച്ച് ഇലാഹീ സമക്ഷം വിജയം വരിച്ച ഇബ്റാഹീം (അ) ഹാജറ (റ) ദമ്പതികളുടെ പ്രിയ പുത്രനായി ഇസ്മാഈല്‍ (അ) ബൈത്തുല്‍ മുഖദ്ദസില്‍ ഭൂജാതനായി. ഇബ്റാഹീം(അ)ന്‍റെ 99 ാം വയസ്സിലാണ് ഇസ്മാഈല്‍ (അ) ജനിക്കുന്നത്. (ഇബ്നു അബ്ബാസ് (റ)) സാറാ ബീവിയുടെ ദാസിയായിരുന്നു ഹാജറ (റ). ഹാജറ(റ)ക്ക് […]

ചന്ദ്രയാന്‍ 2: സിഗ്നല്‍ നിലച്ചു; അനിശ്ചിതത്വം

ബംഗളൂരു: ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ കുതിപ്പിന് ആശങ്കയുടെ അര്‍ധവിരാമം. ഇന്ന് പുലര്‍ച്ചെ ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിക്കുമെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ അവസാനത്തെ ഏറ്റവും നിര്‍ണായകമായ 15 മിനുട്ടിനിടയില്‍ വിക്രമില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടപ്പെടുകയായിരുന്നു. ഓര്‍ബിറ്ററില്‍ നിന്നു ലാന്‍ഡറിലേക്കുള്ള സിഗ്‌നലാണ് നഷ്ടപ്പെട്ടത്. ഇതോടെ ഐ.എസ്.ആര്‍.ഒ അധികൃതര്‍ ഇക്കാര്യം പ്രധാനമന്ത്രിയെ […]