ഇന്തോനേഷ്യയില്‍ ശക്തമായ സുനാമി പ്രവചിച്ച് ഭൗമശാസ്ത്ര കേന്ദ്രം, ഭീതിയോടെ ജനങ്ങള്‍

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ശക്തമായ ഭൂമികുലുക്കം, അതിനെ തുടര്ന്ന് സുനാമി ഉണ്ടാവുമെന്നും ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനം. ബനാറ്റന്‍ തീരത്തെ ജനങ്ങളോട് ഉടന്‍ സ്ഥലം ഒഴിഞ്ഞ് പോവാന്‍ ദുരന്ത നിവാരണസേന മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം 7.30 ഓടെ 7.4 റിക്ടര്‍ സ്‌കെയിലില്‍ സുമുറിന് കിഴക്ക്പടിഞ്ഞാറ് 147 […]

അയോധ്യ: മധ്യസ്ഥ ശ്രമംകൊണ്ട് ഗുണമുണ്ടായില്ല...

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ ശ്രമം കൊണ്ട് ഒരു ഗുണവും ഉണ്ടായില്ലെന്ന് സുപ്രിംകോടതി. ഓഗസ്റ്റ് ആറു മുതല്‍ ദിവസവും വാദം കേ [...]

ജീവിതം സങ്കടപ്പെടാനുളളതല്...

'നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കുയുമരുത്. യഥാര്‍ത്ഥ വിശ്വസികളാണെങ്കില്‍ നിങ്ങളെത്രെ അത്യുന്നതര്‍' ( ആലിംറാന്‍: 135) ഇസ്ലാമിക സായുധ സമരങ്ങളില്‍ ശോകപര്യാവസായിയായ പ്രഥമ യുദ്ധമാണ് ഉഹ്ദ് യുദ്ധം. മുസ്ലിം സൈന്യത്തിന്‍ ഏറെ പ്രയാസങ്ങള്‍ ഏല്‍കേണ്ടി വന്ന [...]

ഇസ്ലാം അവര്‍ക്ക് സമാധാനമാണ്...

ആഗോളതലത്തില്‍ അനുദിനം ഇസ്ലാം മതത്തിന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യതയെ ഇസ്ലാംപേടി സൃഷ്ടിച്ച് പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യവും സമാധാനവും മുഖമുദ്രയായിട്ടുള്ള ഒരു മതത്തിനു ഭീകരതയുടെ പരിവേഷം നല്‍കി ഓരോ കാല [...]

ഉന്നാവോ കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍; എല്ലാ ദിവസവും വാദം കേള്‍ക്കണം, വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ വിചാരണകള്‍ ഇനി ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തരവിട്ടു. പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത് ഉള്‍പ്പെടെയുള്ള അഞ്ച് കേസുകളുടെ വിചാരണകളാണ് ഡല്‍ഹിയില്‍ നടത്തണമെന്ന് സുപ്രികോടതി ഉത്തരവിട്ടത്. കേസില്‍ എല്ലാ ദിവസവും വാദം കേള്‍ക്കണം. ഇതിനായി പ്രത്യേക ജഡ്ജിയെ നിയമിക്കണമെന്നും വിചാരണ […]