ഹര്‍ത്താലല്ല, പണിമുടക്കാണ്: ബാധിക്കുന്ന മേഖലകള്‍ ഇതൊക്കെ- അറിയാന്‍ 7 കാര്യങ്ങള്‍

രാജ്യത്താകമാനം  സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന പണിമുടക്ക്, ഹര്‍ത്താലാണോ, ഏതൊക്കെ മേഖലകള്‍ സ്തംഭിക്കുന്ന എന്ന കാര്യത്തില്‍ പലരും കണ്‍ഫ്യൂഷനിലാണ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്. ആരൊക്കെ പങ്കെടുക്കും? 19 തൊഴിലാളി സംഘനടകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പ്രബല സംഘടനകളായ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും […]

കെട്ടടങ്ങാതെ ശബരിമല; ഇതുവരെ അറസ്റ്റിലായത് 136...

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ ശക്തികളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതുവരെ ആകെ 1369 പേര്‍ അറസ്റ്റിലായി.717 പേര്‍ കരുതല്‍ തടങ്കലിലുണ്ട്. 801 കേസുകളാണ് ഇതുവരെ രജിസ്റ്റര [...]

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി...

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യാവസായി ഏകോപന സമിതി. കടകള്‍ തുറക്കാന്‍ പൊലീസ് സംരക്ഷണം തേടുമെന്നും വ്യാപാരി സംഘടനാ സംസ്ഥാന പ [...]