രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദ്: പിന്തുണയുമായി 21 പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ രാംലീല മൊതാനിയില്‍ നടത്തുന്ന ഭാരത് ബന്ദിന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം നടക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയിയുടെ സ്മൃതിമന്ദിരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് രാഹുല്‍ഗാന്ധി […]

മുഹര്‍റം ; മുഅ്മിനിന്‍റെ പുതുവര്‍ഷപ്പുലരി.....

ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം മാസത്തിനുളളത്. ഒട്ടേറെ സവിശേഷതകളും മഹത്വങ്ങളും കൊണ്ട് സമ്പുഷ്ടമായ മുഹര്‍റം മാസം പവിത്രമായ നാല് മാസങ്ങളില്‍പ്പെട്ട ഒരു മാസവുമാണ്. അല്ലാഹു പറയുന്ന [...]

സ്വവര്‍ഗരതി പ്രകൃതി വിരുദ്ധം തന്നെ.....

ഇന്ത്യാ മഹാരാജ്യത്തന്‍റെ സാംസ്കാരിക ചരിത്രത്തിനു നരക്കാത്ത തികച്ചും അനഭിലഷണീയമായ സമീപനമാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അവകാശ അവകാശ സംരക്ഷണകത്തിന്‍റെ മറവില്‍ ഐ.പി.സി 377 ാം വകുപ്പിലെ വ്യവസ്ഥക [...]

സുപ്രീം കോടതിയും രാജ്യവും ഞങ്ങളുടേത്: രാമക്...

  ലക്‌നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയ [...]

പ്രളയക്കെടുതി: സഹായങ്ങള്‍ തടഞ്ഞ് വീണ്ടും കേന്ദ്രം; മരുന്നുകളും വസ്ത്രങ്ങളും ദുബൈയില്‍ കെട്ടിക്കിടക്കുന്നു

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായങ്ങള്‍ തടഞ്ഞ് വീണ്ടും കേന്ദ്ര സര്‍ക്കാര്‍. യു.എ.ഇയിലെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ശേഖരിച്ച കോടിക്കണക്കിനു രൂപയുടെ മരുന്നുകളും വസ്ത്രങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ദുബൈയില്‍ കെട്ടിക്കിടക്കുകയാണ്. വസ്ത്രങ്ങള്‍, മരുന്നുകള്‍, പുതുപ്പുകള്‍ തുടങ്ങി 25 ടണ്‍ അവശ്യ വസ്തുക്കളാണ് റെഡ് ക്രസന്റിന്റെ ദുബൈ ഓഫീസില്‍ […]

രൂപയുടെ വീഴ്ച: വിദേശ കടത്തിനു മേല്‍ ഇന്ത്യ അടയ്ക്കണം 68,500 കോടി രൂപ അധികം!

ന്യൂഡല്‍ഹി: ബാഹ്യഘടങ്ങളില്‍ പഴിചാര്‍ത്തി, രൂപയുടെ മൂല്യമിടിയുന്ന കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാട് കൂടുതല്‍ തിരിച്ചടിയാവുന്നു. വിദേശ കടത്തിനു മേല്‍ ഇന്ത്യയ്ക്ക് അധികമായി അടയ്‌ക്കേണ്ടി വരിക 68,500 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരമാണിത്. യു.എസ് ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11 […]

സഊദിയില്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ഈ മാസം അവസാനം മുതല്‍

ജിദ്ദ: ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയില്‍ ഈ മാസം അവസാനം മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സഊദി പൊതുഗതാഗത മന്ത്രാലയം അറിയിച്ചു. മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ നാന്നൂറ്റിയമ്പത് കിലോ മീറ്റര്‍ ഒന്നര മണിക്കൂറില്‍ ഓടിയെത്തും . അവസാന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ജിദ്ദ, മക്ക […]

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്നു

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുന്ന നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. […]

പ്രളയം: 10,000 രൂപ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും, എലിപ്പനി തടയാന്‍ നടപടി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. എലിപ്പനി ഉള്‍പ്പെടെയുളള […]

No Picture

ജുബൈല്‍ എസ്.വൈ.എസിന്റെ ബംഗാള്‍ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു

ദമാം: കിഴക്കന്‍ സഊദിയിലെ ജുബൈല്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്‍ട്രല്‍ കമ്മിറ്റി ദശ വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പശ്ചിമ ബംഗാളിലെ മദ്രസ നിര്‍മ്മാണം പുരോഗമിക്കുന്നു. ദശ വാര്ഷികത്തോടനുബന്ധിച്ചു നാഷണല്‍ എജ്യു മിഷന്‍ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമെന്നോണമാണ് പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം ജില്ലയിലെ ഭിംപുര്‍ ഗ്രാമത്തില്‍ മദ്രസ നിര്‍മിച്ച് മത വിദ്യഭ്യാസത്തിന് […]