യൂസൂഫ് നബി (അ) : മിസ്വ്‌റിലെ രാജാവ്

സൗന്ദര്യത്തിന്‍റെ ദൈവിക ദൃഷ്ടാന്തമായി യഅ്ഖൂബ് (അ) നും റാഹീലിനും പിറന്ന കുഞ്ഞോമനയാണ് യൂസുഫ് (അ). കുഞ്ഞു കുസൃതിയുമായി കഴിയവെ ഒരിക്കല്‍ കുഞ്ഞു യൂസുഫ് പിതാവിനോട് പറഞ്ഞു: ”ഓ പിതാവെ പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു’. (യൂസുഫ് 4). തന്‍റെ മകന്‍ […]

യഅ്ഖൂബ് നബി (അ); ഇസ്റാഈല്യരുടെ പിതാവ...

യഅ്ഖൂബ് നബി (അ) ഫലസ്ത്വീനിലെ കന്‍ആന്‍ ദേശത്ത് ഭൂജാതനായി. ഇസ്ഹാഖ്(അ)ന്‍റെ പുത്രനായ അദ്ദേഹത്തിന് പിതാവിന്‍റെ ജ്ഞാനത്തിനാലും പ്രവാചകത്വത്തിനാലുമുള്ള പാരമ്പര്യം ലഭിച്ചിരുന്നു. അദ്ദേഹം ഇസ്റാഈല്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു. തന്‍റെ സന്താന പരമ്പര [...]

പ്രളയക്കെടുതി: സംസ്ഥാനത്ത് തകര്‍ന്നത് 522 സ്‌...

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് തകര്‍ന്നത് 522 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ പോര്‍ട്ടിലിലാണ് ഇക്കാര്യം വ്യക്തമായത്. ഒരേ ക്യാമ്പസിലെ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍ [...]

ഭൂമിയെ തേടി ബഹിരാകാശത്തു നിന്ന് സന്ദേശമെത്...

ന്യൂയോര്‍ക്ക്: സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചുമുള്ള പലവിധ വിശേഷങ്ങള്‍ നമുക്ക് മുന്നിലെത്താറുണ്ട്. ഭൂമിയുടെ പ്രത്യേകതകള്‍ മാറ്റങ്ങള്‍ തുടങ്ങിയവും പഠനവിധേയമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭൂമിയെ തേടി ശൂന്യാകാശത്ത് നിന്ന് സന്ദേശമെത് [...]

ഇബ്റാഹീം നബി (അ) : ത്യാഗത്തിന്‍റെ തീചൂളയിലൂടെ..!

അഗ്നി പരീക്ഷണങ്ങളുടെ മേലാപ്പെടുത്തറിഞ്ഞ് വിജയശ്രീലാളിതനായി ലോകചരിത്രത്തില്‍ അതുല്യ വ്യക്തിത്വമായി തീര്‍ന്നവരാണ് ഇബ്രാഹീം (അ). ഖലീലുല്ലാഹി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇബ്റാഹീം നബി മനുഷ്യകുലത്തിന് ഒരു കുടുംബ നായകത്വത്തിലും ആതിഥേയ മര്യാദയിലും മാതൃകാ പുരുഷനായിരുന്നു. പത്നി ഹാജറയും മകന്‍ ഇസ്മാഈലുമടങ്ങുന്ന ആ മാതൃകാ കുടുംബം അനുഭവിച്ച പരീക്ഷണ കാലം ഇബ്രാഹീമിയ്യ […]

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രിം കോടതി

രാജ്യത്തെ മെഡിക്കല്‍ വിദ്യഭ്യാസം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് സുപ്രിം കോടതി. കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. വിദ്യാഭ്യാസം കച്ചവടമായി മാറി. ബാങ്കുകള്‍ ലോണ്‍ നല്‍കാണ് തയ്യാറാണെങ്കിലും ഇത് പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാണെന്ന് […]

നൂഹ്(അ) ; പ്രളയത്തിലെ അതിജീവനം

നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിന് ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനം. ബിംബങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. നൂഹ് നബിയുടെ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്നു. ദൈവ കാരുണ്യമായി ലോകത്തിന് അയക്കപ്പെട്ട ആദ്യ റസൂലാണ് നൂഹ് […]

ആദ്യപിതാവ് ആദം നബി(അ)

ഭുവന വാനങ്ങളും അവയ്ക്കിടയിലുള്ളതും ആറു നാള്‍ കൊണ്ട് സൃഷ്ടിച്ച അല്ലാഹു പിന്നീട് അര്‍ശിേډല്‍ ആധിപത്യം ചെലുത്തി (സജദ-4 ) ശേഷം അല്ലാഹു മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു,തദവസരത്തില്‍ മലക്കുകളോട് പറഞ്ഞു. ‘നിശ്ചയം, ഞാന്‍ കളിമണ്ണില്‍ നിന്നും  ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്. അങ്ങനെ അവനു ഞാന്‍ ശരിയായ ആകൃതി നല്‍കുകയും […]

ഹിജ്റ : അതിജീവനത്തിന്‍റെ യാത്ര

  ഹിറാ ഗുഹയില്‍ ധ്യാന നിമഗ്നനായിരിക്കെ നാട്ടുകാരുടെ അല്‍ അമീന്‍-മുഹമ്മദ് എന്ന യുവാവ് നബിയായി മാറുകയാണ് സ്വല്ലല്ലാഹു അലൈഹി വസല്ലം. നാട്ടുകാരുടെ പ്രിയങ്കരന്‍ അവരെ എല്ലാവരെയും വിളിച്ച് കൂട്ടി, തുടര്‍ന്ന് ഒരു ചോദ്യം ഈ മലക്ക് പിന്നില്‍ ഒരു സംഘം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ […]

മോദി രാജ്യത്തെ ദുര്‍ബലമാക്കുന്നു: പ്രൊഫ. ഖാദര്‍ മൊയ്തീന്‍

മലപ്പുറം: ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ് നാലര വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍. ഇതിനെ അതിജയിക്കാന്‍ 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുമെന്നും മുസ്ലിം ലീഗ് അതിന്റെ മന്‍ നിരയിലുണ്ടാകുംൃ. മുസ്‌ലിം […]