കര്‍ണാടകയുടെ ‘വിധി’ തങ്ങള്‍ക്കും വേണം; ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും രംഗത്തിറങ്ങുന്നു

പനാജി: കര്‍ണാടകയില്‍ കൂടുതല്‍ ഭൂരിപക്ഷമുള്ള കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തങ്ങള്‍ക്കും ബാധകമെന്ന് ഗോവയില്‍ കോണ്‍ഗ്രസ് . ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് നാളെ ഗവര്‍ണറെ കാണും. ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ചെല്ല കുമാറിന്റെ നേതൃത്വത്തില്‍ 16 എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് നാളെ ഗവര്‍ണറെ കാണുന്നത്. തങ്ങളാണ് […]

അതുസംഭവിച്ചു: സര്‍ക്കാര്‍ ഉണ്ടാക്കാന്‍ യെദ...

ബംഗളൂരു: ഭൂരിപക്ഷ എം.എല്‍.എമാരുടെ പട്ടിക കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സമര്‍പ്പിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച് കര്‍ണാടക ഗവര്‍ണര്‍. കര്‍ണാടകയില്‍ 104 സീറ്റുകള്‍ നേടിയ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ നേതാവ് യെദ്യൂരപ്പയെയാണ് [...]

തറാവീഹ് : ഇരുപത് റകഅത്ത് തന്നെ.....

വിശുദ്ധ റമളാനില്‍ ഏറെ പുണ്യം കല്‍പിക്കപ്പെടുന്ന നിസ്ക്കാരമാണ് തറാവീഹ്. അനവധി പ്രതിഫലങ്ങള്‍ ലഭ്യമാകുന്ന ഈ ഇബാദത്ത് പതിനാലു നൂറ്റാണ്ടു കാലമായി വളരെ കണിശതയോടെ മുസ്ലിം സമൂഹം നിര്‍വഹിച്ചു പോരുന്നു. റസൂലുല്ലാഹി (സ) പറയുന്നു: 'വിശ്വാസത്തോടെയും പ്രതിഫലം [...]

വിശുദ്ധ റമളാന്‍ : ഒരു മെഗാ ഓഫര്‍..!

ഹിജ്റ മാസങ്ങളില്‍ അതിമഹത്തായതും വിലപിടിപ്പുള്ളതുമായ മാസമാണ് പരിശുദ്ധ റമളാന്‍. റജബിലും ശഅ്ബാനിലും മുഅ്മിനിന്‍റെ അകതാരിലുണ്ടായിരുന്നത് ആ അഥിതിയുടെ ആഗമനമായിരുന്നു. ഒരു നിമിഷത്തിനു പോലും അളക്കാനാവാത്ത മൂല്യം വഹിക്കുന്ന ആ മഹനീയ ദിനരാത്രങ്ങളാണ് നമ്മുടെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. പൈശാചിക പാതയിലൂടെയുള്ള അപഥ സഞ്ചാരം നിര്‍ത്തി മുസല്‍മാന്‍ തന്‍റെ അകവും […]

കര്‍ണാടക ആര്‍ക്കൊപ്പമെന്ന് ഇന്നറിയാം

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിശാ സൂചകമായി വിലയിരുത്തപ്പെടുന്ന കര്‍ണാട നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. 224 മണ്ഡലങ്ങളില്‍ 222 എണ്ണങ്ങളിലേക്ക് ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്നറിയുക. റെക്കോര്‍ഡ് രേഖപ്പെടുത്തി 72.36 ശതമാനം പോളിങ്ങാണ് ഈ വര്‍ഷംനടന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്. ഇന്ന് രാവിലെ എട്ടുമുതല്‍ സംസ്ഥാനത്തെ 40 […]

പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീയിട്ടു കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. നോര്‍ത്ത് 24 പര്‍ഗാനയിലെ ഇവരുടെ വീടിനു തീവയ്ക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് […]

ഡോക്ടറാകുന്നത് സ്വപ്‌നം കണ്ടു; പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ബോംബ് സ്‌ഫോടനത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായി; കൈകള്‍ രണ്ടും മുറിച്ചു മാറ്റിയപ്പോഴും തളരാതെ വെളിച്ചമെന്ന ലക്ഷ്യവുമായി കൊച്ചിയിലെത്തി; ഇനി മടക്കം എല്ലാം കണ്ടും; യുദ്ധക്കെടുതിയില്‍ നരകയാതനകള്‍ അനുഭവിക്കുന്ന ഇസ്ലാം ഹുസൈന് വീണ്ടും കാഴ്ച കിട്ടി

കൊച്ചി: മുട്ടിനു താഴെ മുറിച്ചുമാറ്റിയ കൈകള്‍….. ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇസ്ലാം ഹുസൈന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍. ഡോക്ടറാവുന്നതു സ്വപ്നം കണ്ട ഇസ്ലാം ഹുസൈന്റെ കണ്ണുകള്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ ബോംബ് സ്‌ഫോടനത്തില്‍ പൊട്ടിത്തകര്‍ന്നു. ഇതിനൊപ്പമാണ് പഴുപ്പുബാധിച്ച കൈകള്‍ മുറിച്ചുമാറ്റിയതും. കാഴ്ച നഷ്ടമായത് ഈ യുവാവിന് […]

താജിന്‍റെ സംരക്ഷണം; പുരാവസ്​തു വകുപ്പിന് സുപ്രീം കോടതി​ വിമര്‍ശനം

ന്യൂഡല്‍ഹി: ലോകാദ്​ഭുതങ്ങളിലൊന്നായ താജ്​മഹല്‍ സംരക്ഷിക്കുന്നതി​നുള്ള നടപടി സ്വീകരിക്കാത്തതില്‍ ആര്‍ക്കിയോളജി സര്‍വേ ഒാഫ്​ ഇന്ത്യക്ക്​ (എ.എസ്​.​െഎ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജി​​​െന്‍റ പ്രതലത്തിന്​ കീടങ്ങളും ഫംഗസും കാരണം കാര്യമായ കേടുപാട്​ സംഭവച്ച സാഹചര്യത്തില്‍ എന്താണ്​ പരിഹാര നടപടിയായി സ്വീകരിച്ചിരിക്കുന്നതെന്ന്​? ബന്ധപ്പെട്ട അധികൃതരോടും പുരാവസ്​തു വകുപ്പിനോടും കോടതി ചോദിച്ചു. പുരാവസ്​തു […]

സഊദി പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നു; എണ്ണയിതര വരുമാനത്തില്‍ 63 ശതമാനത്തിന്റെ വര്‍ധന

റിയാദ്: രാജ്യാന്തര വിപണിയില്‍ എണ്ണവില കൂപ്പുകുത്തിയതോടെ സഊദി സാമ്പത്തികരംഗത്ത് പിടികൂടിയ ഞെരുക്കം ഒഴിവാക്കാനായി. കണ്ടെത്തിയ പരിഷ്‌കാര മാര്‍ഗ്ഗങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ടുകള്‍. എണ്ണവില കുറഞ്ഞതോടെ എണ്ണയെ മാത്രം ആശ്രയിച്ചു നിന്നാല്‍ രക്ഷയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭരണകൂടം എണ്ണയിതര വരുമാനത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ആദ്യഘട്ടത്തില്‍ ആശങ്കയുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ഇത് വിജയമായിക്കാണുന്നതായാണ് […]