ഇഖ് ലാസ് : കര്‍മ്മങ്ങളുടെ കാതല്‍

സത്യവിശ്വാസി സല്‍ക്കര്‍മ്മങ്ങളുടെ സന്തത സഹചാരിയാണ്. നډയിറ്റുന്ന പ്രവര്‍ത്തനങ്ങളാണവനെ വ്യതിരിക്തനാക്കുന്നത്. ചെയ്തു വെക്കുന്ന കര്‍മ്മങ്ങള്‍ സ്വീകാര്യമാവാന്‍ അനിവാര്യ ഘടകമാണ് ഇഖ്ലാസ്വ് അഥവാ നിഷ്കളങ്കത. ആരേയും ബോധ്യപ്പെടുത്താനല്ല മുഅ്മിനിന്‍റെ കര്‍മ്മങ്ങള്‍. അത് അല്ലാഹുവിന്‍റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചു കൊണ്ടാണ്. അതിനാല്‍ ഒരു കര്‍മ്മത്തിന്‍റേയും ബാഹ്യരൂപം മനസ്സിലാക്കി സ്വീകരിക്കപ്പെടുന്നതെന്ന് വിധിക്കാവതല്ല. മനസ്സില്‍ നിന്നാണ് […]

സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് ...

റിയാദ്: സഊദിയില്‍ ആഭ്യന്തര ഉംറ തീര്‍ത്ഥാടകര്‍ക്ക് മാര്‍ച്ച് മുതല്‍ ഫീസ് ചുമത്തുമെന്ന പ്രചാരണം വ്യാജമാണെന്നും സഊദി അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഉംറ തീര്‍ഥാടകര്‍ക്കും ഫീസ് ഈടാക്കുമെന്നും പ്രത്യേക തസ്‌രീഹ് ( [...]

ശീഇസം അടിവേരുകള്‍ തേടുമ്പോള്...

ജുഹ്ഫയുടെ പ്രാന്ത പ്രദേശമായ ഗദീര്‍ഖമ്മില്‍ വെച്ച് പ്രവാചകനായ മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ അലി(റ)നോട് പറഞ്ഞു. അലീ താങ്കള്‍ പ്രവാചകനായ ഈസയെപ്പോലെയാണ് ജൂതന്മാര്‍ അദ്ദേഹത്തെ വെറുത്തു. അദ്ദേഹത്തിന്‍റെ മാതാവിനെതിരെ വ്യപിചാരാരോപണം നടത്തി. ക്രൈസ്തവര്‍ അ [...]