ജലം:  ജീവാമൃതം

നമ്മുടെ നാട് അതീവ വരള്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടിന്‍ പുറങ്ങളിലുള്ള എല്ലാ ജലാശയങ്ങളും വറ്റിക്കൊണ്ടിരിക്കുന്നു. മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ഭരണതലങ്ങളിലുള്ളവരും മറ്റും ദുരിതമകറ്റാന്‍ പല പദ്ധതികളുമായിട്ട് കടന്നുവരുന്നു. കുടിവെള്ളത്തിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ടെന്ന് മനസ്സിലാക്കേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് മാത്രമല്ല, ലോകത്ത് ജീവിക്കുന്ന എല്ലാ ജന്തുലതാദികള്‍ക്കും അത്യന്താപേക്ഷിതമായ ഒന്നാണ് ജലം. […]

ടോക്കിയോ ഒളിംപിക്‌സില്‍ ഹലാല്‍ ഭക്ഷണം ഉറപ്...

റിയാദ്: 2020ല്‍ നടക്കുന്ന ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് ഹലാല്‍ ഭക്ഷണം ഒരുക്കാന്‍ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) രംഗത്ത്. ഇതിനായി റാബിത്വ സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസായും ജാപ്പനീസ് അധികൃതരും കഴ [...]

സ്റ്റീഫന്‍ ഹോക്കിംങ്: വിധിയെ അതിജയിച്ച മഹാപ...

കേംബ്രിഡ്ജ്: വിധി ജീവിതം ചക്രക്കസേരയിലാക്കിയിട്ടും അതിനെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന മഹാപ്രതിഭയായിരുന്നു സ്റ്റീഫന്‍ ഹോക്കിംങ്. കൈകാലുകള്‍ തളര്‍ന്നുപോകുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ശരീരം തളര്‍ന്നപ് [...]

പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ...

ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള് [...]

സഊദി കിരീടവകാശി- ട്രംപ് കൂടിക്കാഴ്ച 20 ന്

റിയാദ്: സഊദി കിരീടവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ഈ മാസം 20 ന് വൈറ്റ് ഹൗസില്‍ നടക്കും. ഇറാന്‍ വിഷയം, ഖത്തര്‍ ഉപരോധം, സിറിയ, യമന്‍, തുടങ്ങി മധ്യേഷ്യയിലെ പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്ന കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. […]

ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുക

ജീവിതത്തില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും ഇല്ലാത്തവരായി ആരുമുണ്ടാകുകയില്ല. ആഗ്രഹസാഫല്യം സര്‍വ്വരുടെയും സ്വപ്നമാണ്. ലോകത്ത് വിജയികളായവരെല്ലാം തന്‍റെ ആഗ്രഹങ്ങളെ ജീവിതലക്ഷ്യമാക്കിമാറ്റുകയും അതിന്‍റെ ലബ്ദിക്കായി കഠിനാദ്ധ്യാനം ചെയ്തവരുമാണ്.  മുസ്ലിമിന്‍റെ ആത്യന്തിക ലക്ഷ്യം സ്വര്‍ഗം കരഗതമാക്കുകയാണല്ലോ, എന്നാല്‍ അത് കരസ്ഥമാക്കാന്‍ വളരെയധികം അധ്വാനിക്കുകയും അനവധി ത്യാഗങ്ങള്‍ സഹിക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: […]

ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഖത്തര്‍ നിയമനടപടികള്‍ തുടരും

ദോഹ: ഉപരോധ രാജ്യങ്ങളുടെ നിയമലംഘനങ്ങള്‍ക്കെതിരെ രാജ്യാന്തര കോടതികളില്‍ ഖത്തര്‍ നിയമപരമായ ശ്രമങ്ങള്‍ തുടരുമെന്ന് അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫെതായിസ് അല്‍മര്‍റി പറഞ്ഞു. പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമെതിരായ രാജ്യാന്തര നിയമലംഘനങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് നിയമപരമായ നടപടികള്‍ തുടരുന്നത്. നഷ്ടപരിഹാരം, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഏകദേശം 10,000ലധികം […]

 സിറിയ; മരണത്തിന്‍റെ നിലവിളികൾ

സിറിയയിൽ ഭരണ വർഗ്ഗത്തിന്‍റെ അടിച്ചമർത്തലുകൾ സാധാരണ ജനങ്ങൾ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. രാസായുധ പ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും ജനജീവിതത്തെയും സാചര്യത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. എന്തിന് വേണ്ടിയാണ് ഞങ്ങളെ അക്രമിക്കുന്നതെന്ന് ജനങ്ങൾക്കും ഞങ്ങൾ എന്തിനാണ് ഈ പാവം ജനങ്ങളെ അക്രമിക്കുന്നതെന്ന് അക്രമം നടത്തുന്നവർക്കും അറിയാത്ത അവസ്ഥയിലാണ് സിറിയയിൽ കാര്യങ്ങൾ നിങ്ങികൊണ്ടിരുന്നത്. […]

കാബൂളില്‍ ശീഈ പള്ളിക്കു സമീപം ചാവേറാക്രമണം: ഏഴു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ചാവേര്‍ സ്‌ഫോടനം. പൊലിസുകാരന്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ശീഈ പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശീഈ ഹസാര വിഭാഗത്തിന്റെ നേതാവ് അബ്ദുല്‍ അലി മാസരിയുടെ ചരമ […]

റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമം: സൂചിക്ക് നല്‍കിയ എലീ വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു

വാഷിങ്ടണ്‍: മ്യാന്‍മര്‍ നേതാവ് ഓങ് സാങ് സൂചിക്ക് നല്‍കിയ എലി വീസല്‍ പുരസ്‌കാരം പിന്‍വലിച്ചു. റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ മ്യാന്‍മര്‍ സേന നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സൂചിക്ക് നല്‍കിയ പുരസ്‌കാരം യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം പിന്‍വലിച്ചത്. 2012ലാണ് സൂചിക്ക് യു.എസ് മ്യൂസിയം പുരസ്‌കാരം സമ്മാനിച്ചത്. 2016 മുതല്‍ റോഹിങ്ക്യന്‍ […]