മുസ്ലിം ഭരണാധികാരികള്‍; ഒരു തിരുത്തി വായന

പൗരാണിക കാലം മുതല്‍ക്കേ വൈവിധ്യമാര്‍ന്ന ധാതു സമ്പത്തിനാലും വാണിജ്യ പ്രാധാന്യമുള്ള കരകൗശല വസ്തുക്കളാലും സമൃദ്ധമായിരുന്ന ഇന്ത്യാ മഹാരാജ്യത്തെ പിടിച്ചടക്കാന്‍ വേണ്ടി അനവധി വൈദേശികാക്രമണങ്ങള്‍ തന്നെ ഇന്ത്യാ ചരിത്രത്തിലുണ്ടാ യിട്ടുള്ളതായി കാണാം. മാസിഡോണിയന്‍ ഭാഗത്തു നിന്ന കടന്നുവന്ന ആര്യന്മാര്‍ മുതല്‍ ലോകം കീഴടക്കിയ അലക്സാണ്ടര്‍ വരെ ആ മഹാ ജയത്തില്‍ […]

ഖദീജ ബിന്‍ത്ത് ഖുവൈലിദ്(റ) ഈമാനിക പ്രഭ പരത്ത...

ഇസ്ലാമിക ചരിത്രവീഥികള്‍ ത്യാഗത്തിന്‍റെ കനല്‍പഥങ്ങളിലൂടെ വര്‍ണരാജികള്‍ തീര്‍ത്ത അധ്യായമാണ് ഖദീജ(റ).വിശ്വകുലത്തിന് പ്രതിസന്ധികളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും രക്ഷയുടെ കാവലേകുന്ന സ്മരണീയ ജീവിതം.ആരും സഹായിക്കാനില്ലാത്ത കാലത്ത്, ഒറ്റപ്പെടലി [...]

സര്‍ഗവസന്തത്തിന് തിരശീല; മലപ്പുറം ജേതാക്കള...

കലയലയായ് സര്‍ഗലയം; കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍കോടിന് മൂന്നാം സ്ഥാനം  കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്ത [...]

അബ്ബാസിയ കാലഘട്ടത്തിലെ വൈജ്ഞാനിക ചലനങ്ങള്...

ഇസ്ലാമിക ചരിത്രത്തിലെ അനശ്വര അദ്ധ്യായവും മുസ്ലിം നാഗരികതയുടെ സുവര്‍ണ കാലവുമാണ് അബ്ബാസിയ ഖിലാഫത്ത്. അഞ്ച് ദശാബ്ദകാലം(ഹി.132-656) ഇസ്ലാമിക സാമ്രാജ്യം അടക്കി ഭരിച്ച അബ്ബാസികള്‍ യുദ്ധ വിജയങ്ങളിലോ പുതിയ പ്രദേശങ്ങളുടെ ജയിച്ചടക്കലുകളിലോ ആയിരുന്നില്ല ശ്രദ [...]

സ്രഷ്ടാവിനെ തേടിയൊരു തീര്‍ത്ഥയാത്ര

ചതുര്‍ മൂലകങ്ങളാല്‍  സൃഷ്ടിക്കപ്പെട്ട മനുഷ്യനില്‍ അഞ്ചാമതൊരു മൂലകം സൃഷ്ടാവ് അവന്‍റെയടുക്കല്‍ നിന്നും പ്രത്യേകം സന്നിവേഷിപ്പിച്ചതാണ് ആത്മാവ്. തീ, വായു, വെളളം, മണ്ണ് എന്നീ നാല് മൂലകങ്ങളുടെയും വളര്‍ച്ച ഭൂമിയിലെ വിഭവങ്ങളാല്‍ ഫലപ്രദമാകുമെങ്കില്‍, ആത്മാവ് ദൈവീകമായ അന്നം അതിന്‍റെ വളര്‍ച്ചക്കന്വേഷിക്കുന്നതാണ് പ്രകൃതം. പക്ഷിക്ക് കൂടെന്നപോലെ ആത്മാവിന്ന് ശരീരം തടവറപോലെയാണ്. അതില്‍ […]

മഖ്ബറ; ജീവിച്ചു തീരാത്തവരുടെ ഇടങ്ങള്‍

വിശ്വാസി, ആത്മീയത പകര്‍ന്നെടുത്ത ഇടങ്ങളില്‍ എടുത്തുപറയേണ്ട കേന്ദ്രമാണ് ജാറങ്ങളുടെ പൈതൃകം. കാത്തുസൂക്ഷിച്ചും സംരക്ഷിച്ചും നിലനിറുത്തിയ ദര്‍ഗ്ഗകള്‍ നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകം അടയാളപ്പെടുത്തുന്നുണ്ട്. വിശ്വാസിയില്‍ ആത്മീയ, ആദര്‍ശ, വിശ്വാസ പരലോക ചിന്ത സജീവമായി നിലനിറുത്തുന്നതില്‍ ജാറങ്ങള്‍ വഹിച്ച പങ്ക് അദൃശ്യവഴിയിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്നതിലും പരിവര്‍ത്തിപ്പിക്കുന്നതിലും ചെലുത്തിയ സ്വാധീനങ്ങളും പഠനവിധേയമാക്കേണ്ടതാണ്.സ്വഹാബികളുടെ കാലത്തോ […]