രാജ്യം വിടാന്‍ വിമാനത്തിന്റെ ടയറില്‍ തൂങ്ങി; താഴേക്ക് പതിച്ചു- വീഡിയോ

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ സൈന്യം കീഴടക്കിയതിനെ തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.അഫ്ഗാനില്‍ നിന്ന് രക്ഷനേടാനായി കൂട്ട പാലായനത്തിനായി ശ്രമിക്കുന്ന ആളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത് .

രക്ഷപ്പെടുന്നതിന് വേണ്ടി വിമാനത്തിന്റെ ടയറില്‍ അള്ളിപ്പിടിച്ച് ഇരിക്കുകയും വിമാനം ഉയരുമ്പോള്‍ നിയന്ത്രണം ലഭിക്കാതെ പറന്നുയരുന്ന വിമാനത്തില്‍നിന്ന് ചിലര്‍ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*