സിംഘു അതിര്‍ത്തിയില്‍ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി; കര്‍ഷകര്‍ക്കു നേരെ കല്ലേറ്, ടെന്റുകള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരവേദിയിലേക്ക് ഒരുസംഘം അതിക്രമിച്ചു കയറി. കര്‍ഷകര്‍ക്കു നേരെ കല്ലേറ് നടത്തിയ സംഘം ടെന്റുകള്‍ തകര്‍ത്തു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടെത്തിയ സംഘം സമരമുഖത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലിസുകാരന് പരുക്കേറ്റു. 200ഓളം ആളുകളാണ് അതിക്രമിച്ചു കയറിയത്.

 

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*