കോവിഷീല്‍ഡിന് 13 യൂറോപ്യന്‍ രാജ്യങ്ങളില്‍ അംഗീകാരം

ന്യൂഡല്‍ഹി: കോവിഷീഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം ഫ്രാന്‍സ് വാക്‌സിന് അംഗീകാരം നല്‍കിയിരുന്നു. 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 16 രാജ്യങ്ങളാണ് വാക്‌സിന്‍ അംഗീകരിച്ചിട്ടുള്ളത്.

ബെല്‍ജിയം,ഓസ്ട്രിയ,ബള്‍ഗേറിയ,ഫിന്‍ലാന്‍ഡ്,ജര്‍മനി,ഗ്രീസ്,ഹംഗറി,ഫ്രാന്‍സ്,ഐസ് ലാന്‍ഡ്, അയര്‍ലന്‍ഡ്,ലാത്വിയ,നെതര്‍ലാന്‍ഡ്‌സ്,സ്ലൊവേനിയ,സ്‌പെയ്ന്‍,സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, എന്നീ രാജ്യങ്ങളാണ് വാക്‌സിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉടന്‍ വാക്‌സിന് അംഗീകാരം നല്‍കും.

About Ahlussunna Online 753 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*