ഒരാള്‍ ഒരുപാട് കാലങ്ങള്‍

  • ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ജീവ ചരിത്രം

ബഹുമുഖ മേഖലകളില്‍ നിറഞ്ഞു നിന്ന പകരം വെക്കാനില്ലാത്ത പണ്ഡിതപ്രതിപയായിരുന്നു ഉസ്താദ് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്‍. അറുപത്തിയഞ്ച് വര്‍ഷത്തെ ആ ജീവിതം മത, സാമുദായിക, വിദ്യഭ്യാസ മണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനം കേരളത്തിലെ പാരമ്പര്യ മുസ്ലിം ചരിത്രത്തിന്‍റെ ഭാഗമാണെന്ന കാര്യം തീര്‍ച്ച. വൈവിധ്യമാര്‍ന്ന ദൗത്യങ്ങള്‍ കൊണ്ട് സജീവമായിരുന്ന ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.

റുമ്മാന്‍ പ്രസ്സ്

റഹ്മാനീസ് അസോസിയേഷന്‍ കടമേരി

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*