അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.

കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ ബഹ്ജത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഹ്ലുസ്സുന്ന ഓണ്‍ലൈന്‍ വെബ്സൈറ്റിന്‍റെ മാനേജിംഗ് ഡയറക്ടറായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
മാനേജിംഗ് എഡിറ്റര്‍ ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി, ചീഫ് എഡിറ്റര്‍ ഉസ്താദ് ബഷീര്‍ ഫൈസി ചീക്കോന്ന്, എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉസ്താദ് കബീര്‍ റഹ്മാനി , അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ ഉസ്താദ് സലാം റഹ്മാനി കൂട്ടാലുങ്ങല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*