അബ്ബാസലി തങ്ങള്‍ അല്‍ ഇഫാദ മാനേജിങ് ഡയറക്ടര്‍

 

കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ നിന്നും പുറത്തിറങ്ങുന്ന അല്‍ ഇഫാദ അറബിക് മാഗസിന്‍റെ മാനേജിങ് ഡയറക്ടറായി പാണക്കാട്‌ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
പാണക്കാട്‌ നടന്ന ചര്‍ച്ചയില്‍ സയ്യി്ദ ഹൈദറലി ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍ ,എസ്. പി. എം .തങ്ങള്‍ ,ഇബ്റാഹീം മുറിച്ചാണ്ടി, നാളോങ്കണ്ടി അബ്ദു റഹ്മാന്‍ മുസ്ലിയാര്‍ ,റാഫി റഹ്മാനി പുറമേരി തുടങ്ങിയവര്‍ സംബന്ധിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*